waterproof (fibreglass) ഉള്ള ഗുണങ്ങൾ വളരെയേറയാണ്. ഇത് ഉപയോഗിച്ചാൽ 50-60 വർഷം വരെ ലീക് എന്ന ഒരു ദോഷം നിങ്ങൾക്ക് ഉണ്ടാവുകയില്ല...ഇത് ഉപയോഗിച്ചു ഞങ്ങൾ proove ചെയ്തതാണ്..മറ്റുള്ള brand പോലെ ഒന്നു രണ്ടു വർഷം പോലെയല്ല fibreglass ഇന്റെ ഗുണങ്ങൾ..ഇത് റൂഫിൽ ഉപയോഗിക്കുകയാണങ്കിൽ നിങ്ങൾക്ക് കൃഷി ചെയ്യാം.വീടിനു തണുപ്പ് കിട്ടും..അങ്ങനെ ഒരുപാട് ഗുണങ്ങൾ ഉണ്ട് . more derails contact me 90 48 80 92 99
ഞാൻ ഒരു കോൺട്രാക്ടർ ആണ്.interior and exterior work ചെയ്യുന്നു.അതുകൊണ്ട് ഇതിനെ പറ്റി നല്ലതുപോലെ അറിയാം..ഞാൻ ഈ waterproof പ്രോഡക്റ്റ്റും ചെയ്യുന്നുണ്ട്..അതുകൊണ്ടാണ് ഇത്രയും വ്യക്തമായി പറഞ്ഞു തരുന്നത്...
ഞങ്ങൾ 11 വർഷമായി ടൈൽ ഈ product ഇൽ ഒട്ടിക്കുന്നു .ഇന്ന് വരെ ഒരു tiles ഉം ഇളകി വീണട്ടില്ല.എല്ലാ ഇടങ്ങളിലും ഒരുപോലെ അല്ല ടൈൽസ് ഫിക്സ് ചെയ്യേണ്ടത് .സാഹചര്യങ്ങൾക്ക് അനുസരിച്ചുവേണം ടൈൽസ് ഫിക്സ് ചെയ്യാൻ. ഇതിനൊക്കെ ഓരോ methods ഉണ്ട്.ആ രീതിയിലായിരിക്കും ഇതൊക്കെ ഫിക്സ് ചെയ്യേണ്ടത്... നിങ്ങൾക്ക് താല്പര്യം ഉണ്ടങ്കിൽ ഞാൻ ചെയ്ത site കൾ എല്ലാം കൊണ്ടുപോയി കാണിക്കാം..ഇന്നെ വരെ ആരും കംപ്ലയിന്റ് പറഞ്ഞിട്ടില്ല... trusted product.. long lasting.. …les
Smartcare waterproofing
Water Proofing | Kottayam
joints il fiber mesh use cheyanam 15cm up and down
santhosh balan
Contractor | Kollam
fibremesh ഉപയോഗിച്ചാണ് ചെയ്യുന്നത്..അതു തന്നെയാണ് ( fibreglass)
santhosh balan
Contractor | Kollam
waterproof (fibreglass) ഉള്ള ഗുണങ്ങൾ വളരെയേറയാണ്. ഇത് ഉപയോഗിച്ചാൽ 50-60 വർഷം വരെ ലീക് എന്ന ഒരു ദോഷം നിങ്ങൾക്ക് ഉണ്ടാവുകയില്ല...ഇത് ഉപയോഗിച്ചു ഞങ്ങൾ proove ചെയ്തതാണ്..മറ്റുള്ള brand പോലെ ഒന്നു രണ്ടു വർഷം പോലെയല്ല fibreglass ഇന്റെ ഗുണങ്ങൾ..ഇത് റൂഫിൽ ഉപയോഗിക്കുകയാണങ്കിൽ നിങ്ങൾക്ക് കൃഷി ചെയ്യാം.വീടിനു തണുപ്പ് കിട്ടും..അങ്ങനെ ഒരുപാട് ഗുണങ്ങൾ ഉണ്ട് . more derails contact me 90 48 80 92 99
NEOTEC WATERPROOFING CENTRE
Water Proofing | Mankara
₹32/- വാട്രപ്രൂഫിങ് ചെയ്യുന്നതാണ് (1.SBR(latex) with Fibermesh 2.Ultretec Hiflex 2k 2coats)
mocin K
Water Proofing | Kozhikode
ഫൈബർമെഷ് 45 ജിഎസ്എം ഉപയോഗിച്ച് വാട്ടർപ്രൂഫിംഗ് ചെയ്യുന്നത് വിള്ളലിൽ നിന്ന് സംരക്ഷിക്കുകയും ഏകീകൃത കനം നൽകുകയും ചെയ്യും
sk traders
Water Proofing | Thiruvananthapuram
support the crack bridging mechanism,7012311156
Santhosh Santhosh
Contractor | Malappuram
please contact me 8075.737295
santhosh balan
Contractor | Kollam
ഞാൻ ഒരു കോൺട്രാക്ടർ ആണ്.interior and exterior work ചെയ്യുന്നു.അതുകൊണ്ട് ഇതിനെ പറ്റി നല്ലതുപോലെ അറിയാം..ഞാൻ ഈ waterproof പ്രോഡക്റ്റ്റും ചെയ്യുന്നുണ്ട്..അതുകൊണ്ടാണ് ഇത്രയും വ്യക്തമായി പറഞ്ഞു തരുന്നത്...
santhosh balan
Contractor | Kollam
ഞങ്ങൾ 11 വർഷമായി ടൈൽ ഈ product ഇൽ ഒട്ടിക്കുന്നു .ഇന്ന് വരെ ഒരു tiles ഉം ഇളകി വീണട്ടില്ല.എല്ലാ ഇടങ്ങളിലും ഒരുപോലെ അല്ല ടൈൽസ് ഫിക്സ് ചെയ്യേണ്ടത് .സാഹചര്യങ്ങൾക്ക് അനുസരിച്ചുവേണം ടൈൽസ് ഫിക്സ് ചെയ്യാൻ. ഇതിനൊക്കെ ഓരോ methods ഉണ്ട്.ആ രീതിയിലായിരിക്കും ഇതൊക്കെ ഫിക്സ് ചെയ്യേണ്ടത്... നിങ്ങൾക്ക് താല്പര്യം ഉണ്ടങ്കിൽ ഞാൻ ചെയ്ത site കൾ എല്ലാം കൊണ്ടുപോയി കാണിക്കാം..ഇന്നെ വരെ ആരും കംപ്ലയിന്റ് പറഞ്ഞിട്ടില്ല... trusted product.. long lasting.. …les
muneer km
Flooring | Ernakulam
ഫൈബറിന്റെ മുകളിൽ സിമന്റ് പിടിക്കില്ല