hamburger
Shafeeq shafe

Shafeeq shafe

Home Owner | Palakkad, Kerala

Bathroom il concrete cheyyumpol wall tile thaazhe vare ottichathinu shesham concrete chaithaal mathiyaakumo. engane cheyyunnathaanu nallath.
likes
1
comments
8

Comments


Arun Davis
Arun Davis

Civil Engineer | Thrissur

concrete cheythathinu shesham Tiling start cheyunathaanu nallathu

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Water proof work ചെയ്യുന്നെങ്കിൽ ഭിത്തി Plaster ചെയ്തു പരുക്കൻ ആക്കിയതിന് ശേഷം അത് ചെയ്യുക , Floor ൽ PCC ചെയ്ത് conceild items ( waste pipe, Floortrap, water line .. etc ) കൊടുത്ത് നിർത്തുക , അതിന് ശേഷം waterproofing work ചെയ്യുക ( ഉണ്ടെങ്കിൽ ) . ഇത്രയും ആയാൽ wall tiles ഒട്ടിച്ച് തുടങ്ങാം , അതിന് ശേഷം Floor tiles ചെയ്ത് finish ചെയ്യാം.

Anvar Basheer
Anvar Basheer

Flooring | Kottayam

after concreting and waterproofing tiles work start ചെയ്യുക

Daniel Contractor Konni
Daniel Contractor Konni

Contractor | Pathanamthitta

After waterproofing

CrossBow  Developers
CrossBow Developers

Contractor | Thrissur

floors concrete ചെയ്തു കഴിഞ്ഞതിനു ശേഷം മാത്രം flooring ചെയ്യാൻ തീരുമാനിക്കുക

Afsar  Abu
Afsar Abu

Civil Engineer | Kollam

ആദ്യം waterproof ചെയ്യുക, പിന്നീട് കോൺക്രീറ്റ്, പിന്നീട് ടൈൽ വർക്

Gypsum interior  works
Gypsum interior works

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547

Gypsum interior  works
Gypsum interior works

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store