നിങ്ങളുടെ ടൈൽ ഗ്ലോസി ആണോ അതോ മാറ്റണോ ഫിനിഷ്.
സാധാരണയായി കിട്ടുന്ന എപ്പോക്സി തരി ഉള്ള പൊടി ആയിരിക്കും എപ്പോക്സിയും ആയി മിക്സ് ചെയ്ത് ഇടുമ്പോൾ മാറ്റ് ഫിനിഷാണ് ഉണ്ടാവുക
ടൈൽ മാറ്റ് ഫിനിഷ് ആണെങ്കിൽ ഇതേപോക്സിതന്നെ ഉപയോഗിക്കുക
ടൈൽ ആണെങ്കിൽ എപ്പോക്സിയുടെ കൂടെ പൊടി കൂടുതലിട്ട് നല്ല കട്ടിയുള്ള പേയ്സ്റ്റ് ആക്കിയതിനു ശേഷം ഇടുക പെട്ടെന്ന് ക്ലീൻ ചെയ്യാൻ സാധിക്കും
Deziner Den
Interior Designer | Idukki
sir, Glass apoxy rate kuravanu, Tileinte colour anusarichuvenam glass epoxy choose cheyan, ente oru projectl njan glass epoxy cheititindu.
Anvar Basheer
Flooring | Kottayam
aa workerinu glass epoxy ചെയ്യാൻ അറിയില്ല
Anvar Basheer
Flooring | Kottayam
worker wrong ആണ്.. glass epoxy ചെയ്യുന്നത് workerodu പഠിച്ചിട്ട് വരാൻ പറഞ്ഞെന്ന് പറയണം
mericon designers
Water Proofing | Wayanad
നിങ്ങളുടെ ടൈൽ ഗ്ലോസി ആണോ അതോ മാറ്റണോ ഫിനിഷ്. സാധാരണയായി കിട്ടുന്ന എപ്പോക്സി തരി ഉള്ള പൊടി ആയിരിക്കും എപ്പോക്സിയും ആയി മിക്സ് ചെയ്ത് ഇടുമ്പോൾ മാറ്റ് ഫിനിഷാണ് ഉണ്ടാവുക ടൈൽ മാറ്റ് ഫിനിഷ് ആണെങ്കിൽ ഇതേപോക്സിതന്നെ ഉപയോഗിക്കുക ടൈൽ ആണെങ്കിൽ എപ്പോക്സിയുടെ കൂടെ പൊടി കൂടുതലിട്ട് നല്ല കട്ടിയുള്ള പേയ്സ്റ്റ് ആക്കിയതിനു ശേഷം ഇടുക പെട്ടെന്ന് ക്ലീൻ ചെയ്യാൻ സാധിക്കും
ArunA S
Flooring | Pathanamthitta
അവർക്ക് normal eppoxy ചെയനെ അറിയൂ 😬
Deziner Den
Interior Designer | Idukki
glass apoxy namukku remove cheyan patum, new colour apoxy refill cheyam
muneer km
Flooring | Ernakulam
glass epoxy an nallath. glossy ayath kond cleaning easy avum. tilinte same colour mix cheith edukkam. ente 90%sitilum glass epoxy an cheyyunnath. kooduthal ariyanamenkil call me
Rajesh GC
Flooring | Alappuzha
please contact me 9744501266
K V SASIKUMAR
Contractor | Palakkad
call me 9656407742