എവിടെ ആണ് apply ചെയ്യുന്നത് എന്ന് പറഞ്ഞില്ല . സാധാരണ waterproof painting ചെയ്താൽ putty കൊടുക്കണ്ടതില്ല .താങ്കൾ plastering ന് പുറത്ത് 2 coat white cement അടിച്ചതിന് ശേഷം prime coat ( water proof ) then 2 coats , as per manufact urer's instructions and method of statement അനുസരിച്ച് work അറിയുന്നവരെ കൊണ്ട് ചെയ്യിക്കുക .
santhosh balan
Contractor | Kollam
fibreglass lamination (water proof) ചെയ്യുക..long ലാസ്റ്റിംഗ് good quality provide ചെയ്യുന്നു..
Anas Hamsa
Painting Works | Alappuzha
roofil putty Venda wallil putty idam. Dr fixitinte Rain coat water proofing good result athine purame Exterior Emulsion use cheyyan _9037559448
Sanal James
Painting Works | Ernakulam
director wall water proofing cheyunathe ane better eppolum
vibin ev
Painting Works | Thrissur
call me
nazarudheen TK
Contractor | Kottayam
Waterprrof nallathanu
Roy Kurian
Civil Engineer | Thiruvananthapuram
എവിടെ ആണ് apply ചെയ്യുന്നത് എന്ന് പറഞ്ഞില്ല . സാധാരണ waterproof painting ചെയ്താൽ putty കൊടുക്കണ്ടതില്ല .താങ്കൾ plastering ന് പുറത്ത് 2 coat white cement അടിച്ചതിന് ശേഷം prime coat ( water proof ) then 2 coats , as per manufact urer's instructions and method of statement അനുസരിച്ച് work അറിയുന്നവരെ കൊണ്ട് ചെയ്യിക്കുക .
Kanchpal and RAJU Moriye
Carpenter | Malappuram
Raju carpenter oll Kerala work.9946148261🏠🚪⚒️
santhosh balan
Contractor | Kollam
contact me 9048809299
Aneesh Kumar
Painting Works | Thrissur
പുട്ടി ഇടുന്നതിന് മുൻമ്പോ അതിന് ശേഷമോ വാട്ടർ പ്രൂഫ് അടിക്കാം