hamburger
tom t

tom t

Home Owner | Kollam, Kerala

ഒരു വീടിൻ്റെ structure work എന്ന് പറഞ്ഞാല് ഏതു വരെയാണ്. full plastering അതിൽ വരുമോ?
likes
1
comments
14

Comments


Shine Kumar
Shine Kumar

Contractor | Kottayam

9447967559,9946799559

shukoor contract
shukoor contract

Contractor | Kollam

ഫൗണ്ടേഷൻ മുതൽ വീടിൻറെ പ്ലാസ്റ്ററിങ് വരെ സിമന്റിന്റെ ഭാഗങ്ങളും മാത്രമാണ് സ്ട്രക്ചർ വർക്ക് എന്ന് പറയുന്നത്

Shine Appoos
Shine Appoos

Civil Engineer | Thiruvananthapuram

foundation to plastring

Er Junais Vellila
Er Junais Vellila

Civil Engineer | Malappuram

foundation work, all concrete work, laterite masonry works, doors and windows frame etc

ZERO ARCH  STUDIO
ZERO ARCH STUDIO

Architect | Thiruvananthapuram

Hello sir, ഞങ്ങൾ തിരുവനന്തപുരത്ത് നിന്നുള്ള സീറോ ആർക്ക് സ്റ്റുഡിയോയാണ്. നിങ്ങളുടെ സ്വപ്ന ഭവനം ഞങ്ങൾ മികച്ച രീതിയിൽ നിർമ്മിക്കുന്നു. (ഒരു ചതുരശ്ര അടിക്ക് 1750 രൂപ മുതൽ) കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് നമ്മുടെ പേജ് സന്ദര്‍ശിക്കുക. നമ്മുടെ സൈറ്റ് നേരിട്ട് കണ്ട് കൂടുതൽ വിവരങ്ങൾ അറിയുവാന്‍ 8590526325 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഞങ്ങൾ സീറോ ആർക്ക് സ്റ്റുഡിയോ ആരംഭിച്ചത് ഒരു കൂട്ടം യുവ അഭിനിവേശമുള്ള പ്രൊഫഷണലുകൾ ആണ്. ഗുണനിലവാരവും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്ന ഞങ്ങളുടെ അപാരമായ അഭിനിവേശത്തോടെ ഞങ്ങൾ പ്രവർത്തിക്കുന്നു. …les …les …les …les

Design Edge freelance designer
Design Edge freelance designer

Civil Engineer | Thrissur

8 മിനിറ്റ് കൊണ്ട് ഒരു ഹോം ടൂർ വീഡിയോ കണ്ടാലോ? 10സെൻ്റിൽ 2840 sqft വീട്... വീഡിയോ കാണാം https://urlgeni.us/youtube/hometour2

Rayvark Vathakadan
Rayvark Vathakadan

Contractor | Ernakulam

ys

IDS ARCHITECTS BUILDERS
IDS ARCHITECTS BUILDERS

Civil Engineer | Thrissur

രണ്ടു തരത്തിലും എഗ്രിമെന്റ് വെക്കാറുണ്ട് with plastering and without plastering

Subin Son
Subin Son

Contractor | Kollam

incliding plastering

Hijas Ahammed
Hijas Ahammed

Civil Engineer | Kozhikode

നിങ്ങളുടെ contractor agreement ൽ പറഞ്ഞിട്ടുണ്ടാകും. നിങ്ങൾ പറഞ്ഞ രണ്ടു രൂപത്തിലും work quote ചെയ്യിക്കാം. rate രണ്ടിനും വ്യത്യസ്തമായിരിക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store