എൻറെ വീടിൻറെ മുകളിൽ ട്രസ് വർക്ക് ചെയ്തിരിക്കുകയാണ്.അവിടെ ഒരു മുറി കൂട്ടി എടുക്കാം എന്ന് കരുതുന്നു.എളുപ്പത്തിൽ ചെലവു കുറച്ചുകൊണ്ട് ഏതു മെറ്റീരിയൽ ഉപയോഗിച്ച് കൊണ്ടാണ് ചെയ്യാൻ പറ്റുക?.
v board വെച്ചു ചെയ്യാം. അല്ലെങ്കിൽ AAC block, cement ലോക്കിങ് brick okke ഉപയോഗിക്കാം. ഒരു മുറി മാത്രം ആണെങ്കിൽ hollow brick ഉപയോഗിച്ചും നിർമിക്കാം. ഇതൊക്കെ ചെലവ് കുറച്ചു ചെയ്യാൻ പറ്റുന്നത് ആണ്
Shan Tirur
Civil Engineer | Malappuram
v board വെച്ചു ചെയ്യാം. അല്ലെങ്കിൽ AAC block, cement ലോക്കിങ് brick okke ഉപയോഗിക്കാം. ഒരു മുറി മാത്രം ആണെങ്കിൽ hollow brick ഉപയോഗിച്ചും നിർമിക്കാം. ഇതൊക്കെ ചെലവ് കുറച്ചു ചെയ്യാൻ പറ്റുന്നത് ആണ്
Kitchen Galaxy Kitchen And Interiors
Interior Designer | Kollam
vboard വെച്ചു ചെയ്യാൻ പറ്റും.