hamburger
Shabana JRH

Shabana JRH

Home Owner | Palakkad, Kerala

first time adikunna paint white cement um primer um mix cjeithu adikkunnathil enthaanu abiprayam
likes
1
comments
3

Comments


aswin babu
aswin babu

Painting Works | Kottayam

ഫ്രഷ് പ്ലാസ്റ്റർ ചെയ്ത ശേഷം, നന്നായി നനയ്ക്കുക.ഇപ്പൊ പാറപ്പൊടി ആണല്ലോ കൂടുതലും തേപ്പിനു. സിമെൻ്റിൻ്റെ പുളിപ്പ് പോയതിനു ശേഷം മാത്രമേ,അതിൽ പെയിൻ്റിംഗ് ജോലികൾ തുടങ്ങാവൂ.കയറി താമസിക്കാനുള്ള തിരക്കിൽ ഇന്ന് തേപ്പ് കഴിഞ്ഞ് നാളെ പെയിൻ്റിംഗ് പണി,ആരംഭിക്കുന്ന പല വീടുകളും ,ഒരു ആറ് മാസത്തിനുള്ളിൽ പോയി റിപ്പയർ ചെയ്ത അനുഭവം ഉണ്ട്.നിർബന്ധമായും വൈറ്റ് സിമൻ്റ് തന്നെ അടിക്കുക.കാരണം ഹെയർ ലൈൻ ക്രാക് എന്നറിയപ്പെടുന്ന ചെറിയ പൊട്ടലുകൾ വൈറ്റ് സ്മെൻ്റിൽ അടഞ്ഞു പോകും.ബീമിൽ,നിന്നും മേൽക്കൂരയിൽ നിന്നും വരാവുന്ന സ്ട്രക്ചറൽ ക്രാക്ക് ഒരു പരിധി വരെ അടയും.എന്നാലും അത് പിന്നീട് തുറന്നു വരും. അപ്പോൾ അവിടെ crack ഫില്ലേർ ഇടുക . തറ നിരപ്പിൽ നിന്നും ഒരു മൂന്നടി ഉയരത്തിൽ സാൾട്ട് കില്ലേർ അടിച്ചാൽ ,സാധാരണ കണ്ട് വരുന്നപുട്ടിയുടെ പൊളിഞ്ഞ് ഇളകൾ ഇല്ലാതാകും (dr fixit prime seal). പുറം ചുവരുകളിൽ നിലത്ത് നിന്ന് 3 അടി ഉയരത്തിൽ damp block ചെയ്യുന്നതും നല്ലതാണ് .അതിനു ശേഷം പുട്ടി ഇടുക.ഉറപ്പായും 2 coat ഇടുക.ആവശ്യമെങ്കിൽ വിളിക്കുക...9961392579

Gypsum interior  works
Gypsum interior works

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547

Divya Nidheesh
Divya Nidheesh

Painting Works | Thrissur

cement base primer und. white cement adikkathe direct putty idam .then primer and emulsion. more details please contact 8921038311

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store