വീടിന്റെ തേപ്പ് ഏത് രീതിയിൽ ഉള്ളതാണ് puട്ടി വർക്ക് ചെയ്യാൻ. വേണ്ടി റഫ് ആയിട്ട് തേച്ചതാണോ. അതോ മിനുസമുള്ള തേപ്പാണോ. റഫ് തേപ്പാണെങ്കിൽ വൈറ്റ് സിമന്റ് അടിച്ചെടുക്കുക. സ്മൂത്ത് തേപ്പ് ആണെങ്കിൽ സിമന്റ് praimer അടിക്കുക.
വൈറ്റ് സിമൻ്റിൻ്റെയും primar ൻ്റെയും പകരമായി അതിലും ലാഭകരമായി keons waterproof primer അടിച്ചാൽ മതി... താല്പര്യമുണ്ടെങ്കിൽ വിളിക്കൂ...നിങ്ങൾക്ക് നഷ്ടമാകില്ല തീർച്ച..
JOBIN GEORGE GEORGE
Painting Works | Ernakulam
വീടിന്റെ തേപ്പ് ഏത് രീതിയിൽ ഉള്ളതാണ് puട്ടി വർക്ക് ചെയ്യാൻ. വേണ്ടി റഫ് ആയിട്ട് തേച്ചതാണോ. അതോ മിനുസമുള്ള തേപ്പാണോ. റഫ് തേപ്പാണെങ്കിൽ വൈറ്റ് സിമന്റ് അടിച്ചെടുക്കുക. സ്മൂത്ത് തേപ്പ് ആണെങ്കിൽ സിമന്റ് praimer അടിക്കുക.
ibrahim sidheeque
Building Supplies | Ernakulam
വൈറ്റ് സിമൻ്റിൻ്റെയും primar ൻ്റെയും പകരമായി അതിലും ലാഭകരമായി keons waterproof primer അടിച്ചാൽ മതി... താല്പര്യമുണ്ടെങ്കിൽ വിളിക്കൂ...നിങ്ങൾക്ക് നഷ്ടമാകില്ല തീർച്ച..
COLOURS Painters
Painting Works | Palakkad
2 coat white cement adichit 1coat primer koode adichiduka..primer adikumpol nalla company primer select cheyuka..