Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Abdul salam
Home Owner | Kasaragod, Kerala
വീടിൻറെ റിനോഷന് പറ്റിയ ടീം ഉണ്ടോ കാസർകോട് ഒരു ബഡ്ജറ്റ് റിനോവേഷൻ ആണ് ഉദ്ദേശിക്കുന്നത്
0
0
More like this
കോഴിക്കോട് മലപ്പുറം ഭാഗത്ത് ഇന്റർലോക്കിന് ഇടയിൽ ആർട്ടിഫിഷൽ ഗ്രാസ് ഇടുന്ന ടീം ഉണ്ടോ. അതുപോലെ ഗ്രാസ് വിൽക്കുന്ന ടീം ആരെങ്കിലും ഉണ്ടോ.
900sqft ഉള്ളിൽ ഒരു ബഡ്ജറ്റ് വീട് ഡിസൈൻ ആവശ്യമുണ്ട്.
പുതിയ വീടിന്റെ ഡിസൈൻ ചെയ്ത വീട് എന്ന ആശയം തന്നെ വേണം പഴയതും പുതിയതും ആയ ഒരു ഡിസൈൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത്
₹100,000 - ₹400,000
Labour Only
ഹായ്, ഞങ്ങളുടെ ഒരു 980sqft വീട് ഇപ്പൊ ജിപ്സം സീലിംഗ് വരെ ചെയ്തു. ഇനിയുള്ളത് ഫ്ളോറിങ് ആണ്. ബാക്കി ഉള്ള ഫുൾ ഫിനിഷിങ് വർക്ക് installment ആയിട്ട് ചെയ്തു തരുന്നവർ ഉണ്ടോ..??
വാൾ പേപ്പർ വർക് ചെയ്യുന്ന ടീം ഉണ്ടോ കോഴിക്കോട്????? please contact urgently 9207858969
6.75 സെന്റ് സ്ഥലത്തു 800 square ഫീറ്റിൽ ഒരു വീട് വാർത്തിടാൻ എത്ര രൂപ ആവും?കരിങ്കല്ല് കെട്ടി സിമന്റ് കട്ടയിൽ പണിതു വാർക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇതിനു മാത്രം എത്ര രൂപ ചിലവ് വരും
₹5 - ₹6
Labour Only
കോഴിക്കോട് ടൗൺ ഭാഗത്ത് concrete polishing ചെയ്യുന്ന ആൾ ഉണ്ടോ? ഒരു ദിവസത്തെ work ആണ്. ഒരു സീലിങ് ലെ കോൺക്രീറ്റ് പോളിഷ് ചെയ്യാൻ ആണ് താല്പര്യം ഉള്ളവർ വിളിക്കുക , urgent 7736467515
₹1,000 - ₹2,000
Labour Only
ഹലോ എന്റെ പേര് അൻസാരി മലപ്പുറം ജില്ലയിലാണ് ഞാൻ എനിക്ക് മുനിസിപ്പാലിറ്റി വീട് നിർമാണം നടന്നു കൊണ്ടിരിക്കുകയാണ് വീടിന്റെ സ്റ്റെക്ചർ വരെയുള്ള ക്യാഷ് മുനിസിപ്പാലിറ്റിയിൽ നിന്നും കിട്ടും അതിന് ശേഷമുള്ള വർക്ക് ഫുൾ ഫിനിഷ് വരെ പലിശ രഹിത ലോണിൽ ചെയ്തു തരുന്ന ടീം ഏതെങ്കിലും ഉണ്ടോ മാസം ഒരു 12000 വരെ അടക്കാം ഇന്ഷാ അല്ലാഹ് NB:ആധാരം മുനിസിപ്പാലിറ്റിയിലാണ് my no 7510205066
മഞ്ചേരി യിൽ ഷിംഗിൾസ് സെയിൽസ്, ഫൈറ്റിങ്സ് ടീം ഉണ്ടോ, മോഡൽസും പ്രൈസും ഫിറ്റിങ് ഉൾപ്പെടെ പറയാമോ.
1 sqft,2 sqft ,4 sqft ഇന്റർലോക്കന്റെ സ്ക്വയർ മോൾഡ് കിട്ടാനുണ്ടോ...? യൂസ്ഡ് ആയാലും കുഴപ്പമില്ല സ്റ്റോൺ മോഡൽ കോണ്ക്രീറ്റ് ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്
എനിക്ക് 4 സെന്റ് square land ഉണ്ട് അതിൽ ബഡ്ജറ്റ് friendly വീട് വെക്കാൻ ആണ് ആഗ്രഹം 15 ലക്ഷമാണ് ബഡ്ജറ്റ് ഉള്ളു ഇരുനില വീട് ആണ് ആവശ്യം site ഇൽ വണ്ടി എത്തും.3 ബെഡ്റൂം ആണ് ആഗ്രഹം sitout, living, dining hall, kitchen, work area താഴെ ഒരു റൂം മുകളിൽ 2 റൂം എന്നൊക്കെയാണ് ആഗ്രഹം... ഇതിൽ ഇന്നർ സഹായിക്കുന്നവർ ഉണ്ടെങ്കിൽ whatsapp me +971508469168
₹1,300,000 - ₹1,500,000
Labour Only
പുതിയ വീട് കെട്ടാൻ വേണ്ടി ആണ് 4 ബെഡ്റൂം വേണം താഴെ 2 ബെഡ്റൂം മുകളിൽ 2 എണ്ണം ചെറിയ ബഡ്ജറ്റ് ആണ് ഉദ്ദേശിക്കുന്നത് ഏകദേശം എത്ര ആകും എന്ന് അറിയാൻ പറ്റുമോ ആരുടെ എങ്കിലും കയ്യിൽ നല്ല പ്ലാൻ ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരുമോ
₹12,000,000 - ₹15,000,000
Labour Only
ഈ planinn പറ്റിയ elvtion ഉണ്ടോ.... ഗ്രീൻ മാർക്ക് ഉള്ളത് empty സ്പേസ് ആണ്.
ഹലോ എനിക്ക് ഒരു 1400 സ്ക്വയർഫീറ്റ് മാർബിൾ വിരിക്കാൻ ഉണ്ട് അതിന് നല്ല വർക്കർസ് ഉണ്ടോ തലശ്ശേരി പെരിങ്ങത്തൂർ ആണ് സ്ഥലം
Join the Community to
start finding Ideas &
Professionals