Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
VINEESH NB
Home Owner | Kasaragod, Kerala
900sqft ഉള്ളിൽ ഒരു ബഡ്ജറ്റ് വീട് ഡിസൈൻ ആവശ്യമുണ്ട്.
0
0
More like this
Abdul salam
Home Owner
വീടിൻറെ റിനോഷന് പറ്റിയ ടീം ഉണ്ടോ കാസർകോട് ഒരു ബഡ്ജറ്റ് റിനോവേഷൻ ആണ് ഉദ്ദേശിക്കുന്നത്
deepak
Home Owner
ഒരു 3 സെന്റ് സ്ഥലത്ത് നല്ലൊരു വീട് വെക്കണം അതിന്റെ പ്ലാൻ ഉണ്ടാകുമോ ഏകദേശം എത്ര ബഡ്ജറ്റ് ആവും
Noushad Basheer
Home Owner
10 ലക്ഷത്തിന് ഉള്ളിൽ തീരുന്ന 3 kbd വീട് നിർമ്മിച്ച് നല്കാൻ കഴിയുമോ
vengalath sidharthan
Home Owner
വീട് പണിക്ക് പടവും പ്ലാസ്റ്ററിങ്ങും ചെയ്യാൻ workers നെ ആവശ്യമുണ്ട്
₹1,100 per day
Labour Only
ad design hub 7677711777
3D & CAD
കണ്ണൂർ ടൗണിൽ വീട് നിർമാണത്തിന് വർക്കേഴ്സ് നെ ആവശ്യമുണ്ട് കല്ല് പണി വാർപ്പ് തേപ്പ്
mohammed musthafa
Home Owner
പഴയ വീട് ഡിസൈൻ വർക്കി ലൂടെ മോഡി കൂട്ടുക കുറഞ്ഞ ഇൻഡീരിയൽ വർക്കുകളും' ചെയ്യന്നതിന്
₹100,000 - ₹150,000
Labour Only
manoj kumar M K
Home Owner
പുതിയ വീടിന്റെ ഡിസൈൻ ചെയ്ത വീട് എന്ന ആശയം തന്നെ വേണം പഴയതും പുതിയതും ആയ ഒരു ഡിസൈൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത്
₹100,000 - ₹400,000
Labour Only
shahul hameed
Home Owner
എനിക്ക് 4 സെന്റ് square land ഉണ്ട് അതിൽ ബഡ്ജറ്റ് friendly വീട് വെക്കാൻ ആണ് ആഗ്രഹം 15 ലക്ഷമാണ് ബഡ്ജറ്റ് ഉള്ളു ഇരുനില വീട് ആണ് ആവശ്യം site ഇൽ വണ്ടി എത്തും.3 ബെഡ്റൂം ആണ് ആഗ്രഹം sitout, living, dining hall, kitchen, work area താഴെ ഒരു റൂം മുകളിൽ 2 റൂം എന്നൊക്കെയാണ് ആഗ്രഹം... ഇതിൽ ഇന്നർ സഹായിക്കുന്നവർ ഉണ്ടെങ്കിൽ whatsapp me +971508469168
₹1,300,000 - ₹1,500,000
Labour Only
Sree Venadan
Home Owner
വീട് പുതുക്കി പണിയാൻ വേണ്ട ബഡ്ജറ്റ് അറിയണം
₹300,000 - ₹500,000
Labour Only
HONEY Bee
Home Owner
ഒരു വീട് വക്കണം 12സെന്റ് ഉണ്ട്...20lack ഉണ്ട് ഒരു ഒരു വീട് സാത്യമാണോ???
₹20 - ₹25
Labour Only
shan shaaz
Building Supplies
ഒരു 25 lakh ഉള്ളിൽ വീട് ഉണ്ടോ. സ്ഥലം കണ്ണൂർ ജില്ലാ
Navaneeth Kg
Home Owner
1500 sq ന് ഉള്ളിൽ നിന്ന് കൊണ്ടുള്ള ഒരു upstare വിട് 3 bedroom ഒരു living ഒരു daining
Designer Interior llp
Interior Designer
ഇന്റീരിയർ ഡിസൈൻ സ്ഥാപനത്തിലേക് മാർക്കറ്റിങ് മാനേജരെ ആവശ്യമുണ്ട് 9744285839 മലപ്പുറം
YOUSAF Mohd
Home Owner
പുതിയ വീട് വെക്കാൻആർകിട്ട ന്റെ ആവശ്യമുണ്ട് സ്ഥലം തലശ്ശേരി മാനന്തവാടി റോഡ്
sadk kasaragod
Home Owner
കാസറഗോഡ് വീട് ഇന്ററിയർ ചെയ്യാൻ കാർപെന്റർ ആവശ്യമുണ്ട് - 6 ബെഡ്റൂം കിച്ചൻ, ലിവിങ് റൂം mob: 7558086212
CONCE ART
Civil Engineer
നിങ്ങളുടെ ബഡ്ജറ്റ് ഉള്ളിൽ ഒതുങ്ങുന്ന വീടാണോ നിങ്ങൾ ആഗ്രഹിക്കുന്നത്
₹1 - ₹1.5
Labour Only
അബ്ദുൽ റഷീദ്
Home Owner
മെയിൻ ഗേറ്റ് ഡിസൈൻ ആവശ്യമുണ്ട്
najif puthanpurayil
Home Owner
ഞാൻ വീട് വെക്കാൻ ഉദ്ദേശിക്കുന്നു, അനുയോജ്യമായ homeplan ആവശ്യമുണ്ട്.
muhammed safvan
Home Owner
എനിക് ഒരു 4 bedroom ഉള്ള വീടിന്റെ പ്ലാൻ വേണം ബഡ്ജറ്റ് 30lak
₹30 per sqft
Labour Only
Bijesh Narayan
Home Owner
6സെന്ററിൽ ഒരു ചെറിയ മനോഹരമായ വീട്
₹2,000,000
Labour Only
Join the Community to
start finding Ideas &
Professionals