Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Sarath Nath
Home Owner | Kollam, Kerala
ഇന്റീരിയർ ഡിസൈൻ modular കിച്ചൻ
0
0
More like this
nas tech
Interior Designer
ആലപ്പുഴയിൽ ഇന്റീരിയർ ഡിസൈൻ ചെയ്യുന്നവർ ഉണ്ടേൽ contact 94474 73396 whatsap
Anil Kumar
Home Owner
എന്റെ വീട് 10 to 15 years പഴക്കം ഉണ്ട്. 3 ബെഡ് റൂം, ഹാൾ, കിച്ചൻ ആണ് ഉള്ളത്. ചെറിയ ബെഡ് റൂം ആണ് ഉള്ളത്. ബെഡ് റൂം, ഹാൾ, കിച്ചൻ ഇന്റീരിയർ ചെയ്യാൻ ആഗ്രഹിക്കുന്നു. ചെറിയ ബഡ്ജറ്റിൽ ചെയ്തു തരുന്ന ആരെക്കിലും ഉണ്ടെങ്കിൽ cal me 9961877486
Achu malu
Home Owner
എന്റെ വീട് 2 ബെഡ്റൂം ഹാൾ കിച്ചൻ അടങ്ങുന്നതാണ്, ഒരു ബെഡ്റൂം bathroom കൂടി ആഡ് ചെയ്യാൻ ആണ് കൂട്ടത്തിൽ കിച്ചൻ ഒന്ന് modify ചെയ്യണം
₹200,000
Labour Only
Reyan Interiors
Interior Designer
കാർപെന്ററെ. ആവശ്യമുണ്ട് മോഡുലാർ കിച്ചൻ വർക്ക് അറിയാവുന്ന.വർക്കറിനെ ആവശ്യമുണ്ട്. Phone :9605213226
Vishnu Gopalakrishnan
Civil Engineer
ഇന്റീരിയർ വർക്ക് ചെയ്യാൻ ലേബഴ്സിനെ വേണം
Aneesh R p
Home Owner
വീടിന്റെ ഇന്റീരിയർ ലേബർ മാത്രം... മെറ്റരിയൽ ഞങ്ങൾ തരും 3 ബെഡ്റൂം കിച്ചൻ Tv waall പാർട്ടീഷൻ
₹40
Labour Only
4 S 4 ever
Home Owner
11 സെന്റ് സ്ഥലത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ 4 bedroom വീട് 28/30 Lakh ന് പണി തീർക്കാൻ സാധിക്കുമോ കോട്ടയം ജില്ലയിൽ മുട്ടുചിറയിൽ ആണ് സ്ഥലം. ഇന്റീരിയർ , Modular Kitchen ഉൾപ്പെടെ
Priya Raj
Home Owner
കിച്ചൻ റെനോവേഷൻ ചെയ്യാൻ ആവശ്യം
₹60,000 - ₹160,000
Labour Only
Ferrotechnologies Pvt Ltd
Civil Engineer
ഒരു ചെറിയ മോഡുലാർ കിച്ചൻ തിരുവല്ലയ്ക്ക് അടുത്ത് ലേബർ ചെയ്യാൻ ആളെ ആവശ്യമുണ്ട്
Pratheesh poncottil
Contractor
ഇന്റീരിയർ വർക്കുകൾ ചെയ്യുന്നതിന് കാർപെന്റെർസ് ആവശ്യം ഉണ്ട്
SEBY CYRIAC
Home Owner
kottayam, പാലായിൽ പണിയുന്ന വീടിന്റെ ഇന്റീരിയർ, കിച്ചൻ എന്നിവയുടെ പണികൾ ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുമോ
Faizal Majeed
Civil Engineer
മുൾട്ടിവുഡിൽ കിച്ചൻ ചെയ്യാൻ എന്ത് rate ആകും (ബോക്സ് അടിച്ചു ചെയ്യാൻ )
₹1 per sqft
Labour Only
nas tech
Interior Designer
അലുമിനിയം കിച്ചൻ കാബോർഡ് ലേബറിൽ ചെയ്യുന്നവരെ ആവിശ്യമുണ്ട് contact 9447473396
ARUN KARTHIKA
Civil Engineer
അലുമിനിയം കിച്ചൻ ക്യാബിനറ്റ് വർക്ക് ലേബർ റേറ്റ് -ൽ ചെയ്യുന്നവർ ഉണ്ടെങ്കിൽ വിളിക്കുക തിരുവനന്തപുരം
Mahesh Surendran
Service Provider
ferro cement ഉപയോഗിച്ചു ഇന്റീരിയർ ചെയ്യുന്നവർ ഉണ്ടോ
sajeev dharmarajan
Home Owner
മോഡുലാർ കിച്ചൻ ഇന്റീരിയർ എന്നിവ ചെയ്യുന്നതിന് ആവശ്യമായ ജോലിക്കാരെ ആവശ്യമുണ്ട് മെറ്റീരിയൽസ് നൽകുന്നതാണ് ജോലി മാത്രം ചെയ്തതെന്നാൽ മതി
sreekumar
Home Owner
കിച്ചൻ ഫിറ്റിംഗ്സ്
ATTIPRA SHA
Home Owner
ഞാൻ താമസിയ്ക്കുന്ന വീട്ടിൽ കിച്ചൻ ഇടിച്ച് കളഞ്ഞ് പുതിയ മോഡുലർ കിച്ചൻ ചെയ്യണം! അതിൽ പിന്നെ ഹാളും സിറ്റ്ഔട്ട് കൂടി ഒന്നാക്കി ബഡ്റും ആക്കണം ബാത് അറ്റാച് ആക്കണം! വിട്ടിനോട് ചേർന്ന് ഒരുബാത്റൂം ഉണ്ടാക്കണം എന്നിട്ട് പുതിയഹാളും ഒരു ബെഡ്റും,ഒരുസിറ്റ് ഔട്ട് ഇവനിർമ്മിയ്ക്കണം!
₹500,000
Labour Only
mahesh kannan
Home Owner
പടിഞ്ഞാറോട്ടു ദർശനം വരുന്ന 500 സ്ക്ഫ്റ്റ് ഉള്ള വീടിന്റെ പ്ലാൻ.. രണ്ട് റൂം സിടൗറ്റ് കിച്ചൻ ബാത്രൂം ലിവിങ്...
₹500,000 - ₹800,000
Labour Only
Our home builders and constructions
Civil Engineer
വീടിന്റെ ഇന്റീരിയർ വർക്ക് ചെയ്യുന്നവരുണ്ടെങ്കിൽ pls മെസ്സേജ്
Join the Community to
start finding Ideas &
Professionals