hamburger
sriram ov

sriram ov

Home Owner | Ernakulam, Kerala

Gyproc gyboard kool എന്ന ജിപ്സം board നല്ലതാണോ? purpose top flooril ചൂട് കുറയ്ക്കുന്നതിനാണ്. cieling il use ചെയ്താൽ എത്ര വരെ ചൂട് കുറയും?
likes
7
comments
14

Comments


Crystal homes interiors
Crystal homes interiors

Interior Designer | Thrissur

aluminum കോട്ടിങ് ഉള്ളതുകൊണ്ട് ചൂട് കടക്കുന്നത് തടയും എന്നാണ്, ഇത്ര %കുറയും എന്നൊന്നും അറിയില്ല ചിലർ 10%കുറയുമൊന്നൊക്കെ പറയും

Gaffoor Kammu
Gaffoor Kammu

Interior Designer | Ernakulam

GI roofing ആണ് ചെയ്തിരിക്കുന്നതെങ്കിൽ അതിന് താഴെ കൂൾ ബോർഡ്‌ ഇട്ട് ceiling ചെയ്‌താൽ ചൂട് ഒരു പരിധി വരെ തടയാം.. റൂഫിൽ നനവ് വന്നാൽ പോലും ചീത്താവില്ല ceiling.. സാധാരണ ജിപ് ബോർഡ്‌ ഇട്ട് ഡിസൈൻ വർക്ക്‌ ചെയ്യുന്ന പോലെയൊക്കെ ചെയ്യാനും കഴിയും.. എറണാകുളം ഇടപ്പള്ളി ബൈപാസിൽ oberon മാളിന് സമീപം A M Muhammad Usman & brothers എന്ന ഷോപ്പിൽ കിട്ടും ഈ കൂൾ ബോർഡ്‌..

Fredy Joseph
Fredy Joseph

Interior Designer | Alappuzha

ജിപ്സം സീലിംഗ് ചെയ്താൽ ഒരു പരിധി വരെ ചൂട് കുറയും. സീലിങ്ങിന്റെ ഫ്രെയിം വർക്കിന് മുകളിൽ Roof cooling sheet ഉപയോഗിച്ചാൽ നല്ല രീതിയിൽ ചൂട് കുറയും

S R TRADING  S R TRADING
S R TRADING S R TRADING

Contractor | Ernakulam

ജിപ്സം സീലിംഗ് ചെയ്താൽ ചൂടു കുറയും ജിപ്സം ബോർഡ് ചാനൽ നല്ലത് GYPROC SAINT GOBAIN ഇത് നല്ല ബോർഡും ചാനലുമാണ് വർക്ക് ചെയ്തു തരുന്നതാണ് 7994575869

Design Edge freelance designer
Design Edge freelance designer

Civil Engineer | Thrissur

8 മിനിറ്റ് കൊണ്ട് ഒരു ഹോം ടൂർ വീഡിയോ കണ്ടാലോ? 10സെൻ്റിൽ 2840 sqft വീട്... വീഡിയോ കാണാം https://urlgeni.us/youtube/hometour2

സുജിത്ത്  Sujith
സുജിത്ത് Sujith

Interior Designer | Alappuzha

30% ചൂട് കുറയും AC ലാഫിക്കാം

Rajesh vs kailasam
Rajesh vs kailasam

Interior Designer | Thiruvananthapuram

Gypsum interior  works
Gypsum interior works

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547

Gypsum interior  works
Gypsum interior works

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547

gypsum space interiors
gypsum space interiors

POP/False Ceiling | Kottayam

yes 7559912068 contact

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store