hamburger
vedhika mg

vedhika mg

Home Owner | Thiruvananthapuram, Kerala

tile edupol epoxy cheyannath ethina? tile edupol ethoke karyam nokkanulle? etha size?large tile edupol ethakilum kuzhapamudo?
likes
3
comments
5

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

ഇപ്പോൾ ആരും പണ്ടത്തേ പോലെ സിമന്റ് വാരി തേച്ച് ടൈൽ ഒട്ടിക്കത്തില്ല. പകരം Tile Adhesive ഉപയോഗിച്ച് Spacer വെച്ച് epoxy ഇട്ട് ടൈൽ ഇടുന്നത് പ്രത്യേകിച്ച് വലിയ Tile Adhesive കൃത്യമായ അളവിൽ ആണ് തേക്കുന്നത് (3 mm, 4mm ) . അതുപോലെ spacer ഉപയോഗിക്കുമ്പോൾ ക്യത്യമായ അകലം കിട്ടുന്നു. ആ അകലം Epoxy ഇട്ട് ഫിൽ ചെയ്യുന്നു. ഇതുകൊണ്ട് പല പ്രയോജനങ്ങൾ ഉണ്ട് . ടൈലിന്റെ സൈഡ് ചെറുതായി പൊട്ടി അടർന്ന് പോകില്ല. ഒരു ടൈലിന് damage സംഭവിക്കുകയോ അല്ലെങ്കിൽ മാറ്റേണ്ടി വരികയോ ചെയ്യുമ്പോൾ മറ്റ് ടൈലിന് damage വരാതെ എടുക്കാൻ കഴിയും

samson Joseph
samson Joseph

Contractor | Ernakulam

ടൈൽ ചെയ്യുമ്പോൾ എപ്പോക്സി ചെയ്യുന്നത് സ്പേസർ ഇട്ട് ടൈൽ വിരിക്കാൻ വേണ്ടി

Design Edge freelance designer
Design Edge freelance designer

Civil Engineer | Thrissur

ഒരു അടിപൊളി ഇൻ്റീരിയർ finish ചെയ്തത് കണ്ടാലോ... https://youtu.be/rzI4PMueN14 https://urlgeni.us/youtube/bEZx

Arun T A
Arun T A

Contractor | Thiruvananthapuram

tile edumpol size anusariche pulave undakum..pulave floor level affect aakthirikuna spacer use cheythe space epoxy cheyunath.. it also helps in water leakage issues in bathrooms..

BRAHMA ajesh
BRAHMA ajesh

Civil Engineer | Malappuram

വലിയ ടൈൽ ചെയുമ്പോൾ ആണ് epoxy കൂടുതൽ ചെയ്യുന്നത്. 1. ടൈൽ bent avoide cheyaa 2. ഭംഗി കൂട്ട

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store