hamburger
dev v

dev v

Home Owner | Kasaragod, Kerala

സുഹൃത്തുക്കളെ, membarane ഡോർ എങ്ങനെ ഉണ്ട്‌? മെയിൻ ഡോറും റൂം ഡോറും ആയി വെക്കാൻ പറ്റിയതാണോ??
likes
3
comments
8

Comments


Noudask Kodakkal
Noudask Kodakkal

Interior Designer | Kannur

cheyyaruth wood cheyyuka

Manu Raj
Manu Raj

Contractor | Ernakulam

ഇത് പോലെ വരും. മെയിൻ ഡോർ ആയും വെയ്ക്കാൻ പറ്റും.3000 രൂപയിൽ തുടങ്ങും റേറ്റ്. ആവിശ്യം ഉള്ളവർക്ക് അതും നോക്കാം 👍

ഇത് പോലെ വരും. മെയിൻ ഡോർ ആയും വെയ്ക്കാൻ പറ്റും.3000 രൂപയിൽ തുടങ്ങും റേറ്റ്. ആവിശ്യം ഉള്ളവർക്ക് അതും നോക്കാം 👍
Native  Associates
Native Associates

Interior Designer | Wayanad

മെയിൻ ഡോർ മരത്തിൽ അല്ലെങ്കിൽ സ്റ്റീൽ കൊടുക്കുന്നതാണ് നല്ലത്. ബെഡ്‌റൂം ഡോർ membrain ചെയ്യാവുന്നതാണ്. എടുക്കുമ്പോൾ നല്ല ക്വാളിറ്റി ഉള്ളത് എടുക്കാൻ ശ്രെദ്ദിക്കുക, അല്ലെങ്കിൽ ഭാവിയിൽ ഡാമേജ് വരാൻ ചാൻസ് ഉണ്ട്‌.

Harish  rv
Harish rv

Contractor | Kollam

nalla wooden door kittumenkil athanu nallathu maintenance cheyyaam

Jintu Mary
Jintu Mary

Home Owner | Kottayam

safety door ആകുന്നതിനുള്ള ബലം skin /membrane door shutter ന് ഇല്ല. പിന്നെ കുത്തി പൊളിക്കാൻ വരുന്നവർക്ക് സ്റ്റീലും തേക്കും ഒരു വിഷയമല്ല.

Mohammed   T
Mohammed T

Interior Designer | Malappuram

Budget - ൽ Interior കൂടി ഒരു വീടാണോ നിങ്ങൾ ആഗ്രഹിക്കുന്നത്...? കേരളത്തിൽ എവിടേയും Full Furnishing - നോട് കൂടി വീട് പണി ചെയ്തു തരുന്നു... ✨70% Customization ✨https://wa.me/919744942119 …les

Rakesh Krishnan asari
Rakesh Krishnan asari

Carpenter | Thiruvananthapuram

wood

Jasi Mon
Jasi Mon

Building Supplies | Malappuram

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store