Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
dev v
Home Owner | Kasaragod, Kerala
800sq ft belt വാർക്കാൻ എത്ര kg കമ്പി വേണ്ടിവരും( 8mm)??
3
1
Comments
N UNNIKRISHNAN NAIR
Civil Engineer | Alappuzha
600 to 640kg
More like this
എന്റെ വീട് പണി നടക്കുകയാണ് 1268sqft ആണുള്ളത് മെയിൻ സ്ലാബ് വാർക്കാൻ എത്ര ചാക്ക് സിമെന്റ്, എത്ര അടി മെറ്റൽ, m sand, എത്ര കിലോ കമ്പി വേണ്ടി വരും?
1000square feet roof വാർക്കാൻ എത്ര ചാക്ക് സിമന്റ് വേണ്ടിവരും. any idea??
900 sq/feet വീട് വാർക്കുവാൻ എത്ര മാത്രം കമ്പി വേണ്ടി വരും ?
1440sq മെയിൻ സ്ലാബ് ഫ്ലാറ്റ് വർക്കാൻ എത്ര കിലോ കമ്പി വേണ്ടി വരും (+70ft beem)
കരിങ്കല്ല് കൊണ്ട് 1200squrefeet തറ ഉണ്ടാക്കാൻ എത്ര ചെലവ് വരും, ബെൽറ്റ് വാർക്കാൻ എത്ര??
120 m നീളം total വരുന്ന ഒരു plinth belt വാർക്കാൻ എത്ര cement ഉം കമ്പിയും വേണ്ടി വരും. 20cm height ഉം 30cm വീതിയും ആണ് belt ന് വരുന്നത്.
2200 sqr ft 12 cm thickness main slab concrete ന് ഏകദേശം എത്ര kg tmt bar വേണ്ടി വരും. ഒരു average കണക്ക് മതി.
എൻ്റെ 1350 സ്ക്വയർ ഫീറ്റ് വീട് പടവ് കഴിഞ്ഞു, ഇത് വാർക്കാൻ എത്ര സാധനങ്ങൾ, കൂലി വേണ്ടിവരും? ( ജനലുകൾക്ക് മീതെ മാത്രം മതി) 6 എണ്ണം
1.1300 sqft ഭിത്തി കെട്ടാൻ സിമെന്റ് എത്ര ചാക്ക് m സാൻഡ് എത്ര യൂണിറ്റ് 2.1300sqft ന് മെയിൻ സ്ലാമ്പ് വാർക്കാൻ സ്റ്റീൽ ബാർ എത്ര kg? സിമെന്റ്? മെറ്റൽ? മണൽ? എന്നിവ എത്ര ആവശ്യം വരും
1300 സ്ക്വയർ ഫീറ്റ് ഉള്ള വീട് വാർക്കാൻ എത്ര ചെലവ് വരും
1250 squarefeet belt അടിക്കാൻ എത്ര kg കമ്പി, സിമന്റ്, ലേബർ ചാർജ് എത്ര ആകും,2 sitout pillar ഉണ്ട്
855 sqft വാർക്കാൻ എത്ര bag സിമെന്റ്, മണൽ കമ്പി മെറ്റൽ എത്ര അളവ് വേണം
1530 സ്ക്വയർ ഫീറ്റ് വീടിന്റെ തറയുടെ ബെൽറ്റ് നിർമ്മാണതിന് 12mm കമ്പി ഉപയോഗിക്കുകയാണെങ്കിൽ എത്ര കിലോ കമ്പി വേണ്ടി വരും
plinth beam 8" height 800sq ft belt warkkan ethra roopa expense varum?
900 sq feet മൈൻ സ്ലാവ് വാർക്കാൻ എത്ര രൂപ ചിലവ് വരും
1000 sq feet slab വാർക്കാൻ എത്ര ചാക് സിമെന്റ് വേണ്ടിവരും
10 സെൻറീമീറ്റർ കനത്തിൽ 200 സ്ക്വയർഫീറ്റ് സ്ലാബ് വാർക്കുന്നതിന് എത്ര കമ്പി വേണ്ടിവരും?
മെയിൻ വാർപ്പ് ന് 800 sqrfit nu ഏകദേശം എത്ര kg കമ്പി വേണം
120 m total length വരുന്ന ഒരു plinth belt ചെയ്യാൻ എത്ര bag cement വേണ്ടി വരും. 20cm height ലും 32cm width ലും ആണ് belt ചെയ്യേണ്ടത്. എത്ര bag cement എത്ര കമ്പി എന്ന് കൂടി പറയാൻ സാധിക്കുമോ?
2000sqft ൽ 40 x 30 തിന്റെ 12 ഫില്ലർ ചെയ്ത് മുകളിൽ 6 ബീം കൊടുത്ത് വാർക്കാൻ എത്ര ബഡ്ജറ്റ് വരും
Join the Community to
start finding Ideas &
Professionals
N UNNIKRISHNAN NAIR
Civil Engineer | Alappuzha
600 to 640kg