Smart Select
Projects
Masterclass
Quiz
Smart Select
Masterclass
Quiz
For Homeowners
For Professionals
Vishnu A S
Home Owner | Thiruvananthapuram, Kerala
തിരുവന്തപുരത്തു 2തെങ്ങു,1അഞ്ഞിലി മരം ഉണ്ട്.. അത് മുറിച്ചു വിൽക്കണം.. ആരെങ്കിലും ഉണ്ടോ
0
0
More like this
Kesavaraj Moni
Home Owner
വീടിൻ്റെ രണ്ടാമത്തെ നില സ്റ്റീൽ frame വർക് ചെയ്യാൻ ആഗ്രഹം ഉണ്ട്, നല്ല സ്കിൽഡ് welders ആരെങ്കിലും ഉണ്ടോ ? I beam base structure
₹40,000 - ₹50,000
Labour Only
Vishnu A S
Home Owner
ആരെങ്കിലും shingles roof ചെയ്തിട്ടുണ്ടോ?? ചെയ്ത് കൊടുക്കുന്നത് ആരെങ്കിലും ഉണ്ടോ?? 1sqft rate etra aakum
Rakesh R
Contractor
Mosaic പോളിഷ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ..... ലൊക്കേഷൻ :കൊല്ലം
FUTURE HOMES CONSTRUCTION
Civil Engineer
കൊടുങ്ങല്ലൂർ ഭാഗത്തു ലേബർ കോൺട്രാക്ട് വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
₹350 per sqft
Labour Only
Thajudeen AJ
Painting Works
പെയിന്റിംഗ് വർക്കേഴ്സ് ആരെങ്കിലും ഉണ്ടോ ഇന്നേക്ക് അത്യാവശ്യം trivandrum വട്ടപ്പാറയിലേക്ക് 9562555278
Hari Prasad
3D & CAD
MEP drawing വരയ്ക്കാൻ അറിയാവുന്ന ആരെങ്കിലും ഉണ്ടോ? 1-2 എക്സ്പീരിയൻസ് ആവശ്യം. മെക്കാനിക്കൽ ഡിപ്ലോമ/ITI കഴിഞ്ഞ Auto Cad അറിയാവുന്ന ആളുകളെയും ആവശ്യം ഉണ്ട്.
₹25,000 - ₹35,000
Labour Only
sooraj sl
Fabrication & Welding
മാവേലിക്കര ചെട്ടികുളങ്ങര ഭാഗത്ത് ഉള്ള carpenter ആരെങ്കിലും ഉണ്ടോ?
₹1 per sqft
Labour Only
SAJEESH R S
Interior Designer
HDF വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ കൊല്ലം സൈഡ്
Neepu S T
Home Owner
3d plan വരച്ച് തരാൻ ആരെങ്കിലും ഉണ്ടോ സ്ഥലം ട്രിവാൻഡ്രം
Aji
Home Owner
തിരുവനന്തപുരത്ത് ഗുണനിലവാരമുള്ള വാറൻഡിയോടു കൂടി ഓപ്പൺ കിച്ചൺ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ
kalathil tomichen
Home Owner
ബ്ലോക്കിൽ വീട് പണിയുന്ന ആരെങ്കിലും ഉണ്ടോ
BIBIN SHALEM
Contractor
lime plastering ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?? നമ്പർ plzz
Hari Prasad
3D & CAD
പത്തനംതിട്ട തിരുവല്ലഭാഗത്തു റൂഫ് ടൈൽ ചെയ്യാൻ ആരെങ്കിലും ഉണ്ടോ.
VTec Designers and Developers
Architect
കൊല്ലത്തു കരുനാഗപ്പള്ളി, കിച്ചനും ക്യൂബോർഡ്കളും അലുമിനിയം മെറ്റീരിയൽ ചെയ്യണം. ആരെങ്കിലും ഉണ്ടോ
Ajin Antony
Architect
Tile Flooring for 850Sqft House ചെയ്യാൻ കഴിയുന്ന ആരെങ്കിലും ഉണ്ടോ?
₹20,000 - ₹50,000
Labour Only
Vishnu A S
Home Owner
കുറഞ്ഞ ചെലവിൽ 3d undakunnath ആരെങ്കിലും ഉണ്ടോ??
Dafions S
Building Supplies
wayanad vaduvanchal. plumbing വർക്ക് ചെയുന്ന ആരെങ്കിലും ഉണ്ടോ?
shiju s
Service Provider
ഈ model stair hand rail ചെയ്യുന്നവർ ആരെങ്കിലും ഉണ്ടോ?
Riyas K S
Interior Designer
കോർട്ടൺ സ്റ്റീൽ വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ? കോട്ടയം, പാലാ അടുത്ത് .
Dimos Furniture
Building Supplies
കൊല്ലം ശാസ്താംകോട്ട മൈനാഗപ്പള്ളിയിൽ വർക്കേരിയയ്ക് വേണ്ടി ഒരു ഡോർ ചെയ്യണമായിരുന്നു. ആരെങ്കിലും ഉണ്ടോ?
Join the Community to
start finding Ideas &
Professionals