Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Athira Sanker
Home Owner | Alappuzha, Kerala
പഴയ വീട് പൊളിച്ചുവിൽക്കാൻ താല്പര്യപ്പെടുന്നു.. സ്ഥലം ഹരിപ്പാട് (ആലപ്പുഴ )താല്പര്യമുള്ളവർ വിളിക്കുക. mob :9947141784,9526607609
1
0
More like this
രതീഷ് രതീഷ്
Mason
ആലപ്പുഴ ചാരുംമൂട് മേശിരി പണിക്ക് ഹെൽപ്പർ മാരെ ആവശ്യമുണ്ട് 9778491167 താല്പര്യമുള്ളവർ വിളിക്കുക
NIJU GEORGE
Interior Designer
2D Draftsman ആവശ്യമുണ്ട്. നന്നായി 2D Autocad അറിയാവുന്ന, ഹരിപ്പാട്, ആലപ്പുഴ സ്ഥലം. contact 9605248717.
രഞ്ജിത് കൊച്ചു
Service Provider
ഇൻറ്റീരിയൽ ഡിസൈൺ ചെയ്യുന്നവർ കോൺടാക്ട് ചെയ്യുക. സ്ഥലം ഹരിപ്പാട്, ആലപ്പുഴ dt
vin n
Home Owner
പഴയ വീട് renovate ചെയുന്നതാണോ പുതിയ വീട് വയ്ക്കുന്നതാണോ ലാഭകരം?
Chandra Nidish
Home Owner
പഴയ വീട് renovate ചെയാൻ എന്തൊക്കെ ശ്രെദ്ധിക്കണം ?.
Praveen R
Home Owner
ഞാൻ ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് ആണ് താമസിക്കുന്നത്. എന്റെ വീട് ഒരു പഴയ വീട് ആണ്. അതിന്റെ ഒരു കഴുക്കോൽ ഉത്തരത്തില്നിന്നും അൽപ്പം മാറി കുറച്ചു ഓടിഞ്ഞാണിരിക്കുന്നത്. ഉത്തരത്തിന് ഒരു കുഴപ്പവും ഇല്ല. ഈ കഴുക്കോൽ ശെരിയാക്കി എടുക്കാൻ അറിയുന്നവർ ആരെങ്കിലും ഇവിടെ ഉണ്ടോ. my no. 9400321710
Vishnu VV
Home Owner
പഴയ വീട് പൊളിക്കുന്നവരുണ്ടോ (കൊല്ലം)
Vishnu VV
Home Owner
പഴയ വീട് പൊളിക്കുന്നവർ ഉണ്ടോ കൊല്ലം ജില്ലയിൽ
Malik Al Manar
Home Owner
challenging ആയിട്ടുള്ള പഴയ വീട് renovation ചെയ്യാൻ interest ഉള്ളവർ ഉണ്ടോ? challenging task ഏറ്റെടുക്കുന്നവർ ഉണ്ടോ
Arun Soman
Home Owner
പഴയ വീട് പൊളിച്ച വെട്ടുകല്ലുകൊണ്ട് പുതിയ വീട് ഉണ്ടാക്കിയാൽ ബലക്ഷയം ഉണ്ടാകുമോ?.
Dafions S
Building Supplies
പഴയ വീട് ചെറിയ രീതിയിൽ modify cheyyan പറ്റിയ enginior കോണ്ടക്ടർ ആരേലും ഉണ്ടെങ്കിൽ പ്ലീസ് കോൺടാക്ട്. സ്ഥലം near erattupetta
അനന്തൻ ആലപ്പി
Home Owner
ചിലവ് കുറച്ചു കൊണ്ട് ഇരുനില വീട് ചെയ്യാൻ ആഗ്രഹിക്കുന്നു .. സ്ഥലം ആലപ്പുഴ ജില്ല. ആലപ്പുഴ പുന്നപ്ര ആണ്. Aravukadu പഴയ രീതികളിൽ നിന്നും ചിലവ് കുറഞ്ഞും ഗുണമേന്മ കുറയാതെയും ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥലം പരിമിതി ഉണ്ട് 600 sqft area Highway frontage ഒന്ന് സഹായിക്കാമോ
Ajeesh Kumar
Home Owner
, വീട് പണിക്കുള്ള തടികൾ എവിടെങ്കിലും ലഭ്യമുണ്ടോ ? ഫോൺ നമ്പർ എന്തെങ്കിലും, ആലപ്പുഴ ജില്ലയിൽ ആണ്, അല്ലങ്കിൽ പഴയ തടികൾ കിട്ടുന്ന സ്ഥലം ആയാലും മതി
Nandhu Lal
Electric Works
കൊല്ലത്ത് പഴയ വീട് പൊളിച്ചു കൊടുക്കുന്നവർ ഉണ്ടോ?
jassim salim
Home Owner
ഒരു വീട് വെക്കുന്നതിന് ബിഎഡേഴ്സ്നെ എല്പിക്കുന്നതാണോ ലാഭം അതോ മെറ്റീരിയൽ കൊടുത്ത് മേശിരിയെ വെച്ച് പണിയുന്നതാണോ നല്ലത്. പഴയ വീട് പൊളിച്ചു മാറ്റി ചെയ്യുകയാണ്. ബിൽഡർ പഴയ സാധനമൊന്നും വേണ്ടന്ന് പറഞ്ഞു
Santhosh Kumar
Home Owner
എന്റെ പഴയ വീട് പുതുക്കുന്നതിന്റെ ഭാഗമായി ഇന്റീരിയർ വർക്ക് പോപ്പ് വർക്ക് എന്നിവ ചെയ്യണം ന്യായമായ നിരക്കിൽ ചെയ്യുന്നവർ ബന്ധപെടുക സ്ഥലം ചെങ്ങന്നൂർ
INTERIO DESIGNS
Interior Designer
gypsum work cheyunnavare undel(ലേബർസ്) ഈ contact il വിളിക്കുക mob.:9745252064 :9539650701
Sarath Chandran
Home Owner
2000 Sq ft ഉള്ള വീടിന് ലേബർ കോൺട്രാക്ട് 450/sq ft. ഇത് കൂടുതൽ ആണോ . സ്ഥലം ആലപ്പുഴ ജില്ല, ഹരിപ്പാട്
Chandra Nidish
Home Owner
പഴയ വീട് renovate ചെയുമ്പോൾ എന്തെല്ലാം ശ്രെദ്ധിക്കണം ? .
Ramakrishnan Narayanan
Home Owner
പഴയ വീട് പുതുക്കി പണിയുമ്പോൾ പഴയ മച്ച് നിലനിർത്തികൊണ്ട് തന്നെ പുതിയ മേല്കുര പണിയാൻ സാധിക്കുമോ?
Join the Community to
start finding Ideas &
Professionals