Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Jisha Suraj
Home Owner | Alappuzha, Kerala
₹800,000 - ₹1,000,000
Labour Only
പുതിയ ലോ ബജറ്റ് വീട് നിർമിക്കണം
0
0
More like this
1500 sq ft വീട് നിർമിക്കണം
പത്തനംതിട്ടയില് 1800 sqft വീട് interior ചെയ്യണം. ബജറ്റ് ഫ്രണ്ട്ലി ആയി ചെയ്യുന്ന വർ ഉണ്ടെങ്കിൽ സഹായിക്കുമല്ലോ
₹250,000 - ₹350,000
Labour Only
പുതിയ വീട് നിർമാണം ലോൺ facility venam.മൊത്തം നോക്കി നടത്തണം
Aluminum Algerian work cheythu tharunnavare ആവശ്യം ഉണ്ട് പുതിയ വീട് Full window
ഔട്ട്ഡോർ കുളം ലോ ബജറ്റിൽ ചെയ്തുകൊടുക്കുന്ന ഉണ്ടെങ്കിൽ ഒന്ന് കോൺടാക്ട് ചെയ്യാൻ പത്തനംതിട്ട ജില്ല അടൂർ ചെറുതാണ് 9633149149
നിലവിൽ 800 sqft, 23 വർഷം പഴക്കമുള്ള ഒരു നില വീടിൻ്റെ മുകളിലേക്ക് കുറഞ്ഞ ചിലവിൽ ( ഫൗണ്ടേഷന് ഉയരം കുറവാണ് കൂടുതൽ തുക ചിലവക്കിയാൽ ഉപയോഗം ഉണ്ടാകില്ല) ഒരു ബെഡ്റൂം ലിവിംഗ് സ്പേസ് എടുക്കാൻ ആഗ്രഹിക്കുന്നു ഏതു തരത്തിലുള്ള നിർമാണ രീതിയാണ്/ materials നല്ലത് Suggestions please നോർത്ത് പറവൂരിൽ ലോ ബജറ്റ് renovation work ചെയ്യുന്നവർ ഉണ്ടോ? Thank-you
പഴയ വീട് പൊളിച്ചു പുതിയ വീട് പണിയണം
₹1,500,000 - ₹2,500,000
Labour Only
പുതിയ വീട് നിർമാണം ലോൺ facility venam.മൊത്തം നോക്കി നടത്തണം
islamic house പോലെ ഏറ്റവും പുതിയ ട്രെൻഡ് ഉപയോഗിച്ച്... നല്ല കാറ്റും,വെളിച്ചവും ഒക്കെ കടക്കുന്ന ഒരു വീട്.
₹4,000,000 - ₹8,000,000
Labour Only
ഒരു ലോ കോസ്റ്റ് പ്രോജെക്ടിലേക്കു ഏകദേശം 75 sqft കിച്ചൻ കപ്പ്ബോർഡ്, 160 sqft ഫാൾസ് സിലിങ് വർക്കിന് സബ്കോൺട്രാക്ടറെ തേടുന്നു.
എനിക്ക് 200 Sqft ന്റെ പഴയ കാലത്തെ പോലെ ഉള്ള ഒറ്റമുറി വീട് നിർമിക്കണം എന്നുണ്ട്.പഴയ കാലത്തെ പോലെ സിമന്റ്,കമ്പി, പെയിന്റ് ഒന്നും ഇല്ലാതെ വെട്ടുകല്ല് കൊണ്ട് ചുണ്ണാമ്പ് ഉപയോഗിച്ച ഓട് മേഞ്ഞ നിലം ഇഷ്ടിക പൊടിച്ചു കാവി മിനുസ്സപെടുത്തി ഉള്ള ഒരു ഒറ്റ മുറി വീട്.ചെയ്തു തരാൻ താല്പര്യം ഉള്ളവർ എന്നെ 9061151298 ൽ വിളിക്കുക.
അങ്കമാലി നെടുമ്പാശ്ശേരി 1700 സഖ്രെ ഫീറ്റ് G+1 വീട് പണിയാൻ ലേബർ കോൺട്രാക്ട് ക്ഷണിക്കുന്നു. ബജറ്റ് കൺസ്ട്രക്ഷൻ ആണ് ഉദ്ദേശിക്കുന്നത്. ഫൌണ്ടേഷൻ കോളം ഫൂട്ടിങ് വേണ്ടി വരും.
₹2,000,000
Labour Only
2023 ൽ വീടു വയ്ക്കാൻ ആഗ്രഹിക്കുന്നു, വെള്ളപൊക്കം ഉണ്ടാകാറുള്ള സ്ഥലമാണ്, അതിനാൽ 7 അടി പില്ലറ് വാർത്ത് അതിൽ ബജറ്റ് വിട് വയ്ക്കാൻ സാധിക്കുമോ? അത് നല്ല സ്ട്രോങ്ങ് ആയിരിക്കുമോ ?അതോ മണ്ണടിച്ച് പൊക്കി വയ്ക്കുന്നതാണോ ഉത്തമം.മണ്ണടിച്ചാൽ രണ്ട് മാസത്തിനുള്ളിൽ വീട് വയ്ക്കാമോ
₹15 - ₹18
Labour Only
renovation work പഴയ വീട് പുതിയ പോലെ ആക്കുക water proofing, civil, plumbing, and interior design
₹50,000 - ₹200,000
Labour Only
Living room ലോ Bedroom ലോട്ട് കയറുന്നതിനുമുൻപോ , മറ്റെവിടെയെങ്കിലുമോ സൗകര്യപ്രദമായി Study room ചെയ്തതിന്റെ photos അയക്കാമോ . പ്രത്യേകിച്ച് cement Wall കൊടുക്കണമെന്നില്ല multi wood Separation ഓ cuboard ഓ വെച്ച് Separation ആയാലും മതി. Study table ഉം chair ഉം Books cuboard ഉം വെക്കത്തക്കവിധം . Photos അയക്കുമോ
രണ്ടു നില വീട്. 3 bhk.. ബജറ്റ് ഹോം ആയിരിക്കണം. മൊത്തം ചിലവ് 15 ലക്ഷം
ഏറ്റവും കുറഞ്ഞ ചെലവിൽ ബിലോ ത്രീ ലാക്സ് ഒരു വീട് ഉണ്ടാക്കുക ... ഏകദേശം ഒരു 500 സ്ക്വയർ ഫീറ്റ് ഷീറ്റിട്ട വീട്. ഒരു ഹാൾ കിച്ചൻ ഒരു ബെഡ്റൂം ഒരു ബാത്റൂം ഒരു ചെറിയ വർക്ക് ഏരിയ.. ചെറിയ സിറ്റൗട്ട്.. ലോ കോസ്റ്റ് ബഡ്ജറ്റിൽ
എനിക്ക്രു ഒരു വീട് പണിയാൻ ആഗ്രഹമുണ്ട്. സ്ഥലം റോഡിന്റെ നിരപ്പിൾ നിന്നും താഴ്വശത്തോട്ടാണ്. വെടിവെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം നിരപ്പാണ്. ഒരു 4 ബെഡ്റൂം 2 floors colonial style house വെക്കാനാണ് ഉദ്ദേശിക്കുന്നത്. എത്ര ബജറ്റ് ആകും ആൻഡ് interior cost എത്രയാകും.
₹35
Labour Only
പുതിയ വീട് വയ്ക്കുന്നതിനു ഉള്ള പ്ലാൻ വേണം രണ്ട് നിലകളിലായി ഉള്ളത് വേണം...1000 sqft , 4 BHK PLAN
പുതിയ തരം വീടുകളുടെ ഡിസൈൻ ആണ് വേണ്ടത് nnj
₹40 - ₹50
Labour Only
Join the Community to
start finding Ideas &
Professionals