Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
ആരിഫ് സുൽത്താൻ
Home Owner | Alappuzha, Kerala
₹4,000,000 - ₹8,000,000
Labour Only
islamic house പോലെ ഏറ്റവും പുതിയ ട്രെൻഡ് ഉപയോഗിച്ച്... നല്ല കാറ്റും,വെളിച്ചവും ഒക്കെ കടക്കുന്ന ഒരു വീട്.
0
0
More like this
John George
Home Owner
ഒരു നാലുകെട്ടു വീട്, ഒറ്റനില,3 ബെഡ് റൂം, പൂമുഖവും, വീടിനു ചുറ്റും വരാന്തയും. 3 ബെഡ് റൂമും ഒരേ സൈഡ് ൽ വന്നാൽ നല്ലത്, 2 റൂം ബാത്രൂം അറ്റാച്ഡ്, ഒരെണ്ണം കോമൺ. വീട്ടിൽ പകൽ നല്ല വെളിച്ചവും കാറ്റും കയറണം. വീടിനു ഉള്ളിൽ ഇൻഡോർ പ്ലാന്റ്സ് വെക്കാൻ പറ്റുന്ന പോലെ, വെള്ളയും, വുഡ് കളർ ഉം ഫിനിഷ് . ഫ്ലോർ ൽ അതുമായി മാച്ച് ചെയുന്ന കളർ ആത്താംകുടി ടൈൽ. ഹാൾ ഉം, ഡൈനിങ് ഉം ഓപ്പൺ, എന്നാൽ ആവശ്യത്തിന് പ്രൈവസിയും വേണം. ഹാൾ, ഡൈനിംഗ്, കിച്ചൻ ഒരു സൈഡ് ൽ, ഡൈനിംഗ് റൂം ൽ നിന്ന്വ രാന്തയിൽ ഇറങ്ങാൻ ഒരു വാതിൽ. ജനലുകൾ ഒക്കെ അത്യാവശ്യം നല്ല വലിപ്പം ഉള്ളതും, പകൽ സമയത്തു നല്ല വെളിച്ചവും കയറണം. പ്ലാസ്റ്ററിങ് ഒഴിവാക്കി ചെയ്യാൻ പറ്റുന്ന പോലെ ആണ് മനസ്സിൽ,, പൊറോതേം, ഇന്റർലോക്ക് മഡ് ബ്രിക്ക് അല്ലെങ്കിൽ നല്ല കണ്ണൂർ വെട്ടുകല്ല്. തടി ഏകദേശം ഒരു ഒന്നര വീടിനുള്ളത് ഇരിപ്പുണ്ട്, അതുകൊണ്ട് തടി പുറത്തു നിന്ന് വാങ്ങേണ്ട. ബാത്റൂമിൽ കുളിക്കുന്ന സ്ഥലവും, ടോയ്ലറ്റ് ഉം ഗ്ലാസ് വച്ചു തിരിക്കണം. വീടിനു സാധാ വീടിനെക്കാൾ ഉയരം വേണം.. ഇതൊക്കെ ആണ് മനസിലെ പ്ലാൻ.
₹3,000,000
Labour Only
Harikrishnan k
Home Owner
എനിക്ക് നല്ല ഒരു വീട് പണിയണം എന്നുണ്ട്. 40L ആണ് ഉദ്ദേശിക്കുന്നത്. എത്ര square feet വീട് പണിയാൻ പറ്റും. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ഏഴു കിലോമീറ്റർ മാറിയാണ് സ്ഥലം. നല്ല കോൺട്രാക്ടർമാർ ഉണ്ടോ
remoose Ale
Home Owner
കമ്പി പണി. തട്ടടി പണി. നല്ല experiance ഉള്ള വാർകപണി അറിയാവുന്ന ആളെ കൊച്ചിയിൽ ഒരു വീട് കോൺക്രീറ്റ് പണി ഡെയിലി കൂലിയിൽ ചെയ്തു തരുന്നതിനു വേണ്ടി ആവശ്യമുണ്ട്. പണിക്കുള്ള പണി സാധനങ്ങൾ ലഭ്യമാണ്. സൈറ്റിൽ താമസം സൗജന്യം. ഭക്ഷണം സ്വന്തമായി നോക്കണം.
S c o R p i o N s S
Home Owner
എനിക്ക് ഒരു വീട് വെക്കണം അതിന്ന് നല്ല ഒരു പ്ലാൻ വേണം.മലപ്പുറം എടപ്പാൾ ഭാത്തുള്ളവർ ഉണ്ടോ.....????
sree vidhya
Home Owner
ഏറ്റവും കുറഞ്ഞ ചെലവിൽ ബിലോ ത്രീ ലാക്സ് ഒരു വീട് ഉണ്ടാക്കുക ... ഏകദേശം ഒരു 500 സ്ക്വയർ ഫീറ്റ് ഷീറ്റിട്ട വീട്. ഒരു ഹാൾ കിച്ചൻ ഒരു ബെഡ്റൂം ഒരു ബാത്റൂം ഒരു ചെറിയ വർക്ക് ഏരിയ.. ചെറിയ സിറ്റൗട്ട്.. ലോ കോസ്റ്റ് ബഡ്ജറ്റിൽ
Soumya Balakrishnan
Home Owner
എനിക്ക്രു ഒരു വീട് പണിയാൻ ആഗ്രഹമുണ്ട്. സ്ഥലം റോഡിന്റെ നിരപ്പിൾ നിന്നും താഴ്വശത്തോട്ടാണ്. വെടിവെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം നിരപ്പാണ്. ഒരു 4 ബെഡ്റൂം 2 floors colonial style house വെക്കാനാണ് ഉദ്ദേശിക്കുന്നത്. എത്ര ബജറ്റ് ആകും ആൻഡ് interior cost എത്രയാകും.
₹35
Labour Only
vijesh Vijayan
Home Owner
എനിക്ക് കുറഞ്ഞ ചിലവിൽ ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള ഒരു വീട് വക്കാൻ നല്ല കോൺടാക്ട്ർ വേണം
₹1,600 per sqft
Labour Only
Harikrishnan C Nair
Home Owner
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. Kottayam ജില്ലയിൽ sqft rate എത്ര rs aakum. നമ്മൾ വരച്ച plan വെച്ച് ബഡ്ജറ്റ് റേറ്റിൽ,നല്ല materials vech construct ചെയ്യുന്ന ബിൽഡേഴ്സ് ഉണ്ടോ.
Naibin VM
Home Owner
ഞാൻ ഒരു വീട് വാങ്ങിക്കാൻ നോക്കുന്നുണ്ട് അതിന്റ ഇന്റീരിയർ എങനെ നല്ല രീതിയിൽ ഉപയോഗികം എന്നാണ് എനിക്ക് അറിയേണ്ടത്
₹50,000 - ₹100,000
Labour Only
remoose Ale
Home Owner
കമ്പി പണി. തട്ടടി പണി. നല്ല experiance ഉള്ള വാർകപണി അറിയാവുന്ന ആളെ കൊച്ചിയിൽ ഒരു വീട് കോൺക്രീറ്റ് പണി ഡെയിലി കൂലിയിൽ ചെയ്തു തരുന്നതിനു വേണ്ടി ആവശ്യമുണ്ട്. പണിക്കുള്ള പണി സാധനങ്ങൾ ലഭ്യമാണ്. സൈറ്റിൽ താമസം സൗജന്യം. ഭക്ഷണം സ്വന്തമായി നോക്കണം.
Join the Community to
start finding Ideas &
Professionals