hamburger
Sre ram

Sre ram

Home Owner | Palakkad, Kerala

compound wall കരിങ്കൽ ഉപയോഗിച്ച് കെട്ടാൻ കുഴിക്കുന്ന കുഴിയുടെ depth and width എത്രയാണ്?
likes
0
comments
2

Comments


Aradhya Adhithyan
Aradhya Adhithyan

Mason | Thiruvananthapuram

soil condition പോലെ

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

മണ്ണിൻ്റെ ഉറപ്പ് , site condition , എന്നിവ അനുസരിച്ചാണ് തീരുമാനിയ്ക്കുന്നത് 60 x 60 cm foundation കൊടുക്കുക , 45 x 30 cm basement കൊടുക്കുക ( മണ്ണിനു മുകളിൽ വരുന്ന ഭാഗം )

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store