hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

ബീം ഇല്ലാതെ ആർസിസി പില്ലർ മാത്രം ചുമരുകൾക്ക് ഇടയിൽ വെച്ച് വാർക്കുന്നത് പല സ്ഥലത്തും കണ്ടിട്ടുണ്ട്. ഇതിനു പകരം ചുമർ പണിയുന്ന അതേ മെറ്റീരിയൽ ഉപയോഗിച്ച് പില്ലർ പണിയുകയും അത് ചുമരിലേക്ക് കണക്ഷൻ കൊടുക്കുന്നതല്ലേ നല്ലത് ?
likes
0
comments
3

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Framed Structure അല്ലാത്ത conventional type building ആണ് ഉദ്ദേശിച്ചത് എന്നു തോന്നുന്നു. Load bearing Structure with earthquake resistance type conventional buildings ആണ്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

consult with a structural engineer near to you

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store