2500 sqft രണ്ടു നില വീടിന് വയറിംഗ്, പ്ലംബിംഗ് ചാർജ് ലേബർ റേറ്റ് കോട്ടയം ജില്ലയിൽ എത്രയാണെന്ന് ദയവായി പറയാമോ? sqft റേറ്റും പോയിന്റ് റേറ്റും ദയവായി പറയുക.
വയറിങ് ചെയ്യുമ്പോൾ മാസ്റ്റർ പ്ലാൻ ഉണ്ടായിരിക്കണം വയറിങ് മാന്റെ കയ്യിൽ കളിക്കാൻ കൊടുക്കരുത് അവൻറെ ഇഷ്ടത്തിന് എന്തെങ്കിലുമൊക്കെ ചെയ്ത് കൂട്ടും അതുകൊണ്ട് വീടിൻറെ ഇൻറീരിയൽ പ്ലാൻ ചെയ്തതിന് മാത്രം വയറിങ് ചെയ്യാൻ ശ്രമിക്കുക
Sujith S
Electric Works | Kottayam
sqft.65 labour.1500/- point rate.250
Credence Homes
Contractor | Kottayam
Abi Oommen Thomas, Credence Interiors and Exteriors, Mob : 9645260304, abi.credence@gmail.com.
Ujas Uthirummal
Service Provider | Kozhikode
വയറിങ് ചെയ്യുമ്പോൾ മാസ്റ്റർ പ്ലാൻ ഉണ്ടായിരിക്കണം വയറിങ് മാന്റെ കയ്യിൽ കളിക്കാൻ കൊടുക്കരുത് അവൻറെ ഇഷ്ടത്തിന് എന്തെങ്കിലുമൊക്കെ ചെയ്ത് കൂട്ടും അതുകൊണ്ട് വീടിൻറെ ഇൻറീരിയൽ പ്ലാൻ ചെയ്തതിന് മാത്രം വയറിങ് ചെയ്യാൻ ശ്രമിക്കുക
Radhakrishnan Radha
Contractor | Palakkad
സ്ക്വയർഫീറ്റ് 65/ രൂപ ഇലക്ട്രിക്കൽ പോയിൻറ് 200 രൂപപ്ലംബിംഗ് മീറ്റർ 175 രൂപ Ph.949686 2039 call me sir.
shijith cp
Contractor | Thrissur
70 sqft
Vijesh Electrical Engineer
Electric Works | Ernakulam
please contact nivedhkrishna electrical plumbing works 9847794359. i will give you details and quotation.