hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

വാർപ്പിനു പറ്റിയ വില കുറഞ്ഞ എന്നാൽ ക്വാളിറ്റി കുറയാത്ത സിമൻ്റ് ഏതാണ്?
likes
2
comments
5

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

വില കുറയുമ്പോൾ സ്വഭാവികമായും ക്വാളിറ്റിയും കുറയും, so quality product വേണം എങ്കിൽ വില കൊടുത്ത് വാങ്ങുക തന്നെ വേണം

nazarudheen TK
nazarudheen TK

Contractor | Kottayam

Koodiyathum kuranjathum aayittulla diferense paketinu 15/rs Alle aakukayullu nallathu edukkuka

Koodiyathum kuranjathum aayittulla diferense paketinu 15/rs Alle aakukayullu nallathu edukkuka
ideal enterprise
ideal enterprise

Carpenter | Malappuram

J S W സിമെന്റ്

Alan k
Alan k

Home Owner | Kottayam

ഡാൽമിയ നല്ല rate il കിട്ടുമെന്ന് തോന്നുന്നു. കൂടുതൽ വില ഉള്ളതുകൊണ്ട് ക്വാളിറ്റി അധികം ആവണം എന്ന് നിർബന്ധമില്ല. അവർ അവരുടെ ബ്രാൻഡ് value അനുസരിച്ചുള്ള ക്യാഷ് നമ്മളോട് വാങ്ങുന്നതാവാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

രണ്ടും കൂടി നടക്കില്ല . Ultratech , Sankar super power

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store