hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

വില കുറഞ്ഞ ടൈലുക്കൾ തീരെ മോശം ആയിരിക്കുമോ ?
likes
0
comments
2

Comments


sarin b p
sarin b p

Photographer | Kannur

വില കുറവ് എന്നത് പല കാരണം കൊണ്ടും ഉള്ളതാവും . ഒന്ന് semi brand tile കൾക്ക് premium brand ന്റെ അത്ര വില ഉണ്ടാകില്ല. കാരണം premium brands ന് അവരുടെതായ ഒരു premium rate ഉണ്ടാകും. അത് കൊണ്ട് തന്നെ semi brand ന്റെ premium quality യിൽ വരുന്ന tile കൾക്ക് വലിയ brand കളുടെ premium quality tile കളെ അപേക്ഷിച്ച് വില കുറവായിരിക്കും എന്നാൽ quality നല്ലതായിരിക്കും. ഇനി വില കുറവിന്റെ മറ്റെരു കാരണം quality rejected ആയ tile കൾ കുറഞ്ഞ വിലക്ക് കൊടുക്കുന്നത് കൊണ്ടാകാം. ഇത്തരം tile കൾക്ക് തീർച്ചയായും issues ഉണ്ടാകാം. so semi brands ന്റെ തന്നെ premium quality കുറഞ്ഞ വിലയിൽ ലഭിക്കുന്നത് വാങ്ങാൻ നോക്കുക

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അല്ല . പല കാര്യങ്ങൾ ശ്രദ്ധിയ്ക്കാനുണ്ട് ,thickness, texture waterporosity, warping etc.. നോക്കി ഉപയോഗിയ്ക്കുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store