Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Eldhose Basil
Home Owner | Ernakulam, Kerala
sir എനിക്ക് പഞ്ചായത്ത് നിന്ന് ലൈഫ് മെഷീൻ വഴി വിട് കിട്ടുന്നുണ്ട് അവർ പറയുന്നത് 420സ്ക്ർ ഫിറ്റ് ആണ് പറയുന്നത് അതിൽ ഒതുങ്ങന്ന വീടിന്റെ പ്ലാൻ കിട്ടുമോ
0
0
More like this
PRINCE JOSE
Home Owner
ഈ വീടിന്റെ പ്ലാൻ കിട്ടുമോ.......,,
₹4,000,000 - ₹5,000,000
Labour Only
Sneha Nishanth
Home Owner
എന്റെ വീട് ആലപ്പുഴ ആണ് എനിക്ക് 1000sqft വീട് വെക്കണം life mission പദ്ധതിയിൽ എന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട് അവരുടെ 420sqft വീടിന്റെ പ്ലാൻ നിലനിർത്തി ബാക്കി 580sqft അതിന്റെ കൂടെ ഉൾപ്പെടുത്തി ചെയ്യാനാണ് ഞാൻ ഉദ്ദേശിക്കുന്നത് അതിന് മാച്ച് ആകുന്ന പ്ലാനും മറ്റും കിട്ടുന്നതിന് എന്നെ ഒന്ന് സഹായിക്കുമോ നല്ല രീതിയിൽ വർക്ക് തീർത്തു തരുന്ന വിശ്വസ്ഥരായ builders ആരൊക്ക ആണെന്ന് ഒന്ന് പറഞ്ഞു തരുമോ
vindhuja sarath
Home Owner
എന്റെ വീടിന്റെ പ്ലാൻ 642sqft ആണ്. അതിൽ ഒരു മുറി കൂടി കൂടുതൽ ചേർത്ത് ഉള്ള മുറികൾ കുറച്ചു കൂടി സൗകര്യപ്രദമാക്കി മാറ്റണം,1000sqft ഇൽ താഴെ ആയിരിക്കണം പ്ലാൻ.🙏
Anilkumar Kumar
Home Owner
എനിക്ക് 10ലക്ഷം രൂപയിൽ താഴെ നിൽക്കുന്ന വീടിന്റെ പ്ലാൻ ആവശ്യം ഉണ്ട്
₹500,000 - ₹1,000,000
Labour Only
Harikrishnan k
Home Owner
20 സെന്റ് പ്ലോട്ട് ആണ് നീളത്തിൽ ഉള്ള സ്ഥലം. അതിൽ പടിഞ്ഞാറു (West) ഭാഗത്താണ് വഴിവരുന്നത്, സ്ഥലത്തിന്റെ അളവും കാര്യങ്ങളും താഴെ കൊടുത്തിരിക്കുന്നു. ഇതിൽ പണിയാൻ പറ്റിയ 2000 കൂടിവന്നാൽ 2500സ്ക്വയർ ഫീറ്റ് വീടിന്റെ ഡിസൈൻ കയ്യിലുണ്ടോ. 4 ബെഡ് റൂമോടു കൂടിയ വീടിന്റെ പ്ലാൻ ഉണ്ടോ
Join the Community to
start finding Ideas &
Professionals