hamburger
thahnu hannan

thahnu hannan

Home Owner | Kozhikode, Kerala

njanghaludey plinth beamint kambi concrete kazhijappol pottupola purathu kandirunnu athinta filling ka hinju pettannnu thurumb kazarumooo enthaanu chayyuka
likes
1
comments
7

Comments


thahnu hannan
thahnu hannan

Home Owner | Kozhikode

ith onnum chaithillaghil danger aanooo

mericon designers
mericon designers

Water Proofing | Wayanad

സാധാരണ സിമൻറ് ഗ്രൗട്ട് ഒഴിച്ച് അടയ്ക്കരുത് പകരം epox മിക്സ് ചെയ്ത ഗ്രൗട്ട് ഉപയോഗിച്ച് അടക്കാവുന്നതാണ് വിളിക്കുകയാണെങ്കിൽ കോഴിക്കോട് തന്നെ കെമിക്കൽ വാങ്ങാൻ കിട്ടും പറഞ്ഞു തരാം, കുറച്ച് ഉള്ളൂ എങ്കിൽ ടൈൽ ഗ്യാപ്പുകൾ ഫില്ല് ചെയ്യാൻ ഉപയോഗിക്കുന്ന epoxy ഗ്രൗട്ട് ഉപയോഗിച്ച് അടയ്ക്കാം

thahnu hannan
thahnu hannan

Home Owner | Kozhikode

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

repair ചെയ്യാൻ സാധാരണ സിമൻ്റിനെക്കാൾ കൂടിയ Structural grout ഉപയോഗിയ്ക്കുക. Eg. Fosroc - Conbextra GP

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കവറിംഗ് കുറഞ്ഞതിനാൽ ആയിരിയ്ക്കും അങ്ങനെ സംഭവിച്ചത് . നാം Concrete ൽ കൊടുക്കുന്ന ഏറ്റവും പുറത്തുള്ള കമ്പിയ്ക്ക് മിനിമം 20 mm എങ്കിലും covering ഉണ്ടാകണം , അതിനായി കമ്പി കെട്ടി വച്ച് കഴിഞ്ഞാൽ സിമൻ്റ് ബ്ലോക്കുകൾ (കവറിംഗ്) കമ്പിയിൽ tie ചെയ്ത് വയ്ക്കണം ഇല്ല എങ്കിൽ അത് vibrate ചെയ്യുമ്പോഴോ , consolidate ചെയ്യുമ്പോഴോ ഇളകി വീഴും അങ്ങനെ form ൽ നിന്നും കമ്പിയ്ക്ക് ഉള്ള അകലം ഇല്ലാതാകും , concrete വളരെ ശ്രദ്ധിയ്ക്കണ്ട critical activity ആണ്.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

would you share pictures ?

Aashi aashik
Aashi aashik

Contractor | Malappuram

pic pls

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store