hamburger
Purushothaman Nair

Purushothaman Nair

Home Owner | Thiruvananthapuram, Kerala

ഏതാണ് ഏറ്റവും ചെലവ് കുറഞ്ഞ ഫ്ളോറിങ് രീതി ?
likes
2
comments
6

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

റെഡ് oxide

mericon designers
mericon designers

Water Proofing | Wayanad

എത്ര സ്ക്വയർ ഫീറ്റ് ഉണ്ട്

mericon designers
mericon designers

Water Proofing | Wayanad

Epoxy rs 45 only

Arun T A
Arun T A

Contractor | Thiruvananthapuram

ettavum chilave kurave redoxide cheyunnathane..

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Finishing , durability എന്നിവയെ ആയിച്ചിരിയ്ക്കും . Terazo floor ഇവ രണ്ടും നൽകും , ചിലവും കുറവാണ് . ചിലവ് കുറയ്ക്കാൻ ഒരു പാട് കാര്യങ്ങൾ ചെയ്യാം. പക്ഷെ, എന്ത് ആണ് ഉപയോഗം എന്നതാണ് പ്രധാനം.

Dream Homes Kerala
Dream Homes Kerala

Flooring | Malappuram

റെഡ് ഓക്സൈഡ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store