ചിലവ് കുറച്ച് വാർക്ക എന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത് ? Fillerslab ൽ ചെയ്യാം കമ്പി കുറയ്ക്കാം , ഘനം കുറയ്ക്കാം. ഓട് വച്ചാണ് വാർക്കുന്നത് .അല്ലങ്കിൽ Hurdis വച്ച് വാർക്കാം. എന്തായാലും വളരെ ശ്രദ്ധിച്ച് ചെയ്യണ്ട പണിയാണ് . Roof sIab കോൺക്രീറ്റ് design അനുസരിച്ച് 12.5 cm ( 4.5 ഇഞ്ച് )എങ്കിലും ഘനം വേണം എന്നാണ് IS code പറയുന്നത്.
കനം കുറച്ച് 3 ഇഞ്ചിൽ വാർക്കാം തട്ട് അടിച്ച് കമ്പി കെട്ടുന്നതുവരെയുള്ള ജോലികൾ സ്വന്തമായി ചെയ്യാമെങ്കിൽ ചിലവ് കുറക്കാം ഒടുവെച്ചു വാർക്കുന്നതിനോട് എനിക്ക് യോജിപ്പില്ലാ
Sasikumar Therayil
Civil Engineer | Thrissur
please ensure slab is strong and it us not leaking
Roy Kurian
Civil Engineer | Thiruvananthapuram
ചിലവ് കുറച്ച് വാർക്ക എന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത് ? Fillerslab ൽ ചെയ്യാം കമ്പി കുറയ്ക്കാം , ഘനം കുറയ്ക്കാം. ഓട് വച്ചാണ് വാർക്കുന്നത് .അല്ലങ്കിൽ Hurdis വച്ച് വാർക്കാം. എന്തായാലും വളരെ ശ്രദ്ധിച്ച് ചെയ്യണ്ട പണിയാണ് . Roof sIab കോൺക്രീറ്റ് design അനുസരിച്ച് 12.5 cm ( 4.5 ഇഞ്ച് )എങ്കിലും ഘനം വേണം എന്നാണ് IS code പറയുന്നത്.
Devasya Devasya nt
Carpenter | Kottayam