Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Surya Laxmi
Home Owner | Kannur, Kerala
മാർബിൾ നല്ല ക്വാളിറ്റി എത്ര പ്രൈസ് റേഞ്ച് ആണ് വരുന്നത് ?
0
1
Comments
mohammed shafi t k
Flooring | Malappuram
100 starting 81.56.95.01.73.
More like this
Praveen R Nair
Home Owner
മാർബിൾ നല്ല ക്വാളിറ്റി എത്ര പ്രൈസ് റേഞ്ച് ആണ് വരുന്നത് ?
ra zz
Home Owner
മാർബിൾ വിരിക്കാൻ എത്ര ആണ് ചാർജ് വരുന്നത്? സ്ഥലം - മലപ്പുറം
Sree kumar
Home Owner
നല്ല ക്വാളിറ്റി steel stair ചെയ്യുന്നവർ ഉണ്ടോ കോഴിക്കോട് എന്റെ വീട്ടിലേക്കു ചെയ്യാൻ ആണ്
Shalesh Mp
Service Provider
ജിപ്സം പ്ലാസ്റ്റർ ചെയുന്നവർ ഉണ്ടോ thrissur ആണ് പ്രൈസ് എത്ര sq feet
bahau k
Home Owner
മാർബിൾ വിരിക്കാൻ, അപോ ക്സി ചെയ്യാൻ സ്ക്വയർ ഫീറ്റിന് എക്സ്ട്രാ പണം കൊടുക്കേണ്ടതുണ്ടോ ? നല്ല ഫിനിഷിങ്ങിൽ കുറഞ്ഞ നിരക്കിൽ മാർബിൾ വിരിക്കുന്ന ടീംസിന്റെ ഡീറ്റൽ സ് തരാമോ !? ( വൈറ്റ് മാർബിൾ ആണ് )
Ni K
Home Owner
calicut, malappuram ജില്ലയിൽ നല്ല ക്വാളിറ്റി ഉള്ള മാർബിൾ കിട്ടുന്നത് എവിടെ ആണ് എന്ന് പറയാമോ
sarin b p
Photographer
PPC or PSC ഏത് cement ആണ് best for RCC. jsw cement PSC ആണ് വരുന്നത് ultratech normally PPC ആണ് വരുന്നത്. ഇതിൽ ഏത് എടുക്കുന്നതായിരിക്കും നല്ലത്
Fousiya Kabeer
Home Owner
വടക്കു ദർശനം ഉള്ള വീടിന്റെ ഗൃഹമദ്ധ്യ സൂത്രം ഏതു ദിശയിൽ ആണ് വരുന്നത് ?
Mn N
Home Owner
വീടുവെക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം കല്ല് കമ്പി.... etc തുടങ്ങിയവ നല്ല ക്വാളിറ്റി ഇതൊക്കെയാണ് പറഞ്ഞു തരാമോ
Jinu Jinu
Home Owner
പ്ലാസ്റ്ററിങ്ങിനു മുൻപായി സിമന്റ് ഗ്രൗട്ടിൽ ചെയ്യാൻ ഇൻഡിഗോ നല്ല ക്വാളിറ്റി മെറ്റീരിയൽ ആണോ ❓️please suggest good one 🙏
Praveen R Nair
Home Owner
Luxury tax എത്ര സ്ക്വയർ ഫീറ്റ് മുതൽ ആണ് വരുന്നത്? Rate?
Sreekumar Sankar
Home Owner
Underground parking ആണ് വരുന്നത്. എന്തെല്ലാം ശ്രെദ്ധിക്കണം ? .
Akhil Akhil Mangalassery
Home Owner
900 sqft വീട് 2 attached bathroom നല്ല ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ച് 14 ലക്ഷം രൂപയ്ക്കു പൂർത്തീകരിക്കാൻ കഴിയുമോ. malappuram ജില്ല
biji ksd
Service Provider
അകത്തു സ്റ്റൈർകാസിനു അടിയിൽ oru wash area കൊടുക്കുവാൻ ഇണ്ട്.. ആ ചുമരിന് മറുപുരം ബാത്രൂം ആണ് വരുന്നത്.. wash areyail chumaril tiles kodukanamo.. counter top അല്ലെങ്കിൽ ടേബിൾ ടോപ് ഇവയാണെകിലും കൊടുക്കണമോ....നനവ് ബാധിക്കുമോ
Fousiya Kabeer
Home Owner
വീടിൻറെ പ്ലാസ്റ്ററിങ് വർക്ക് വരെ ഒരുതരത്തിൽ കഴിഞ്ഞു. ഇനി ടൈൽ വർക്കാണ് ഏറ്റവും കൂടുതലുള്ളത് . വലിയ വിലയില്ലാത്ത നല്ല ക്വാളിറ്റി പ്രൊഡക്ട് തരുന്ന നല്ല ടൈൽ കമ്പനികൾ ഏതാണെന്ന് പറയാമോ ?.
malik ek
Service Provider
ഏറ്റവും നല്ല ക്വാളിറ്റി ഉള്ള വാട്ടർ ടാങ്ക് ഏത് കമ്പനി ആണ് ❓️
Jithin Varghese
Home Owner
interior ചെയുക എന്ന് പറഞ്ഞാൽ അതിൽ എന്തെല്ലാം ആണ് വരുന്നത് ?
Deepak Rajendran
Home Owner
വീട് extend ചെയ്യുമ്പോൾ ഒരു റൂം സഹോദരിയുടെ വസ്തുവിൽ ആണ് വരുന്നത്. സഹോദരിക്ക് അത് problem ഇല്ല... Gvt പെർമിഷൻ കിട്ടാൻ എന്താണ് procedure
sarin b p
Photographer
red box ൽ കാണിച്ച dinning area 3.6mx3.35m size ൽ ആണ് വരുന്നത്. അവിടെ 6 seater dinning table ബുദ്ധിമുട്ട് കൂടാതെ നൽകാൻ സാധിക്കുമോ ?
Ar Smera Sudhakaran
Architect
മലപ്പുറം ഭാഗത്തു നിന്ന് പടവും , തേപ്പു , വാർപ് , ചെയ്യുന്ന പണിക്കാരെ ആവാധ്യമുണ്ട് …നല്ല ക്വാളിറ്റി ഉള്ള ലേബർ വർക്ക് ചെയ്യുന്നവരെ ക്ഷണിച്ചു കൊള്ളുന്നു … കുറഞ്ഞത് 10 പണിക്കാരെങ്കിലും ഉള്ള ഗ്രൂപ്പിനെ പ്രതീക്ഷിക്കുന്നു ..വളരെ പെട്ടെന്ന് തുടങ്ങേണ്ട വർക്ക് ആണ്.. Sqft ചാർജ് ഈൗ നമ്പറിലേക് WhatsApp ചെയ്യുക.. whatsapp to 9995594482
Join the Community to
start finding Ideas &
Professionals
mohammed shafi t k
Flooring | Malappuram
100 starting 81.56.95.01.73.