hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

ബാത്ത്റൂം ഇടാൻ ഏറ്റവും നല്ല പ്ലംബിംഗ് pipe ഏതു കമ്പനി ആണ് ?
likes
1
comments
5

Comments


unnikrishnan jr
unnikrishnan jr

Contractor | Kollam

Finolex, Hycount etc

Abdulrahman Rahman
Abdulrahman Rahman

Fabrication & Welding | Thiruvananthapuram

9745910633

Vijesh  Electrical Engineer
Vijesh Electrical Engineer

Electric Works | Ernakulam

astral, finolex,hycount

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പല കമ്പനികളും ഉണ്ട് . എടുക്കുന്ന material ൻ്റെ Standard / Grade അനുസരിച്ചായിരിയ്ക്കും നല്ലത് ഏത് എന്ന് പറയാൻ കഴിയൂ . Quality material വേണമെങ്കിൽ Price compromise പറ്റില്ല . എല്ലാം CPVC വച്ച് ചെയ്യാം , waterline എല്ലാം ASTM standard ഉളള pipe കൾ കൊണ്ട് ചെയ്യാം Schedule 40 - 80 അങ്ങനെ പല കാര്യങ്ങൾ ഉണ്ട്. Kelachandra , Vguard , Supreme , Goowill , Astral ഒക്കെ Standard material തരുന്ന brand കൾ ആണ് ... നമ്മുടെ choice ആണ് പ്രധാനം

Dhinil Dharmapalan
Dhinil Dharmapalan

Home Owner | Thrissur

astral cpvc

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store