jsw red എന്നത് concreel hd അല്ലെ . അത് സാധാരണ കൂടുതലുംconcrete slab ന് ആണ് ഉപയോഗിക്കുന്നത്. അതുപോലെ jsw cement ന്റെ മറ്റൊരു പ്രത്യേകത അത് PSC cement ആണ്. മറ്റ് brand cement കൾ PPC ആണ് വരുന്നത്, അതുപോലെ opc യും . PSC cement നെ കുറിച്ച് നല്ല അഭിപ്രായം ആണ് കേട്ടിട്ടുള്ളത്. പ്രത്യേകിച്ച് costal area യിലൊക്കെ PPC യെക്കാളും corrosion resistance കൂടുതൽ PSC ആണ്. jsw സ്വന്തം slag തന്നെയാണ് cement ലും ഉപയോഗിക്കുന്നത്. പിന്നെ plastering നു വേണ്ടി ramco യും super plast പോലുള്ള special cement വരുന്നുണ്ട്. bust cost കൂടുതൽ ആണ്
sarin b p
Photographer | Kannur