hamburger
Sreekumar R Chandran

Sreekumar R Chandran

Home Owner | Thiruvananthapuram, Kerala

3 ബെഡ്‌റൂം ഉള്ള ഒരു നാലുകെട്ട് വീട് നിർമ്മിക്കുന്നതിന് എത്ര സെന്റ് വസ്തു കുറഞ്ഞത് വേണ്ടി വരും?
likes
1
comments
3

Comments


Sreekumar R Chandran
Sreekumar R Chandran

Home Owner | Thiruvananthapuram

വസ്തു വാങ്ങിയിട്ടില്ല. വാങ്ങുന്നതിന് വേണ്ടിയാണ്

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

അത്യാവശ്യം സൗകര്യങ്ങൾ അടങ്ങിയ 3 bedroom ഉള്ള ഒരു വീട് വേണമെങ്കിൽ മിനിമം 3 - 3.50 cent എങ്കിലും വേണം. നാല് കെട്ട് വീടിന്റെ ഭംഗിയും സൗകര്യങ്ങളും കൂടുന്നത് അതിന്റെ തറ വിസ്തീർണ്ണം കൂടുമ്പോഴാണ്.

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

താങ്കൾ വീട് വക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്ര സെന്റ് വസ്തുവാണുള്ളത് ? അത് പറയൂ.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store