hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

ടെറാക്കോട്ട ജാലികളെ കുറിച്ചു പറയാമോ ?
likes
2
comments
3

Comments


Prasanth  Baburaj
Prasanth Baburaj

Contractor | Ernakulam

കാഴ്ച്ചക്ക് നല്ലത്. പൊടി കൂടുതൽ തങ്ങി നിൽക്കുന്നതിനാൽ എക്സ്റ്റീരിയർ വർക്ക്‌ ന് കൂടുതൽ നല്ലത്.അതുകൊണ്ട് തന്നെ കഴുകാൻ എളുപ്പം ആണ്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഗുണവും ദോഷവും ഉണ്ട് . മതിയായ strength consideration opening ന് കൊടുക്കണം Viz beam & Lintel above jalliwork . mosqitio/ fly protection കൊടുക്കണം ,Fresh air കൂടുതൽ ലഭിയ്ക്കും , എന്നാൽ dust കൂടുതൽ അകത്ത് കയറും .ഉപയോഗിയ്ക്കണ്ടി വന്നാൽ നല്ല terracotta jally കൾ ഉപയോഗിയ്ക്കുക .

ASCENT BUILDERS
ASCENT BUILDERS

Civil Engineer | Palakkad

Terracotta Jallies give a natural yet modern look to both interiors and exteriors, also contribute for natural ventilation and lighting. However it comes with some disadvantages also, when used in the exterior walls which has direct access to the interiors it can cause dust and insects to get inside, so protective insect mesh or other arrangements must be given.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store