hamburger
RASH R

RASH R

Home Owner | Thiruvananthapuram, Kerala

aac block കൊണ്ടുള്ള വീട് നിർമാണം ഫലപ്രദമാണോ??? ചിലവ് കുറവാണോ
likes
1
comments
4

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

2 നിലയാണെങ്കിൽ 8" ൽ കുറയാത്ത ബ്രിക്ക് വേണം നിർബന്ധമായും എടുക്കാൻ. 115 രൂപ വരും 8 " ബ്രിക്കിന് സ്ഥലം മാറുന്നതിനനുസരിച്ച് വിലയിലും വ്യത്യാസം വരും. ബ്രിക്കിന്റെ സൈസും ക്വാണ്ടിറ്റിയും വിലയും വച്ച് കണക്കുകളുടെ അടിസ്ഥാനത്തിൽ സംസാരിച്ചാൽ നഷ്ടം ആണ്.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Framed structure ചെയ്ത്, wall AAC കൊണ്ട് നിർമ്മിയ്ക്കുക , അത് RCC Slab ലോഡ് direct bear ചെയ്യുന്നതിന് proven അല്ല

Destiny Realty Solution
Destiny Realty Solution

Contractor | Kollam

sure,,total ബഡ്ജറ്റിൽ 30% കുറവുവരും, 3വർഷമായി AAC വർക്കുകൾ ചെയ്യുന്നു ഡീറ്റെയിൽസ് 7510603383

Ahammed khani
Ahammed khani

Contractor | Thiruvananthapuram

no

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store