Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Shine Jacob
Home Owner | Ernakulam, Kerala
American wood mark എന്ന കിച്ചൻ ക്യാബിനറ്റ് നല്ലത് ആണോ ?
1
1
Comments
Shan Tirur
Civil Engineer | Malappuram
yes, nallathaa
More like this
Akhila Rajesh
Home Owner
അലുമിനിയം കിച്ചൻ ക്യാബിനറ്റ് ചെയ്യാൻ pvc ആണോ acp ആണോ നല്ലത്
Elizabeth Eapen
Home Owner
Bathroom fittingsil sentini എന്ന company പുതിയതാണോ. ഇത് നല്ലത് ആണോ ?
Midhun Mathew
Home Owner
കിച്ചൻ ക്യാബിനറ്റ് കൊടുക്കണ്ട പൊസിഷൻ എങ്ങനെ ആണ് തീരുമാനിക്കേണ്ടത്?
Elizabeth Eapen
Home Owner
സുരഭിയുടെ ടൈൽസ് നല്ലത് ആണോ? ?.
Vibin Thomas
Home Owner
epoxy flooring നല്ലത് ആണോ?
Bobby Roshan
Home Owner
ഓപ്പൺ കിച്ചൻ ചെയുന്നത് നല്ലത് ആണോ ?
Deepthi Sooraj
Home Owner
അടുക്കളയിൽ സ്ലാബ് ഫെറോസിമൻ്റ് നല്ലത് ആണോ?,wood അല്ലാത്ത എന്താണ് നല്ലത്
Saran Narayanan
Service Provider
ഫെറോസ്ലാബ് നല്ലത് ആണോ എന്ന് എങ്ങനെ തിരിച്ചറിയാൻ സാധിക്കും..?
Ahilash vrindavan
Home Owner
gypsum plastering നല്ലത് ആണോ?
Rose mary
Home Owner
എന്റെ വീട്ട് പണി നടക്കുന്നു, ഞങ്ങൾ ഉപയോഗിച്ച ചെങ്കല്ല് നല്ലത് ആണോ എന്ന് സംശയം ഇണ്ട്. അതിനു ഒരു ഓറഞ്ച് കളർ ആണ്. ഇത് നല്ലത് ആണോ എന്ന് എങ്ങനെ അറിയാം?
Midhun Mathew
Home Owner
wpc യിൽ Ecoste എന്ന Brand കേട്ടിട്ടുണ്ട് അത് നല്ലത് ആണോ ?
shibu b
Home Owner
ഭാവിയിൽ ACP ഇൽ കിച്ചൻ ക്യാബിനറ്റ് ചെയ്യാൻ, ഇപ്പോൾ കിച്ചൻ കൌണ്ടർ എങ്ങനെ പണിയാൻ പറ്റും? കോൺക്രീറ്റ് ചെയ്യാതെ..
Abin Thaha Azees
Home Owner
Cupboards (Kitchen) ചെയുന്നത് നല്ലത് ആണോ? ഈർപ്പം ഇറങ്ങി നശിക്കാൻ സാധ്യത ഉണ്ടോ? റൂമിലെ cupboards ആണെങ്കിലോ? ഈർപ്പം ഇറങ്ങാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ (കിച്ചൻ /wah area) ഏത് മെറ്റീരിയൽ ആണ് ഏറ്റവും നല്ലത്?
Elizabeth Eapen
Home Owner
സ്റ്റീൽ ജനൽ നല്ലത് ആണോ?
Manaf Hussain
Home Owner
എന്റെ വീട്ട് പണി നടക്കുന്നു, ഞങ്ങൾ ഉപയോഗിച്ച ചെങ്കല്ല് നല്ലത് ആണോ എന്ന് സംശയം ഇണ്ട്. അതിനു ഒരു ഓറഞ്ച് കളർ ആണ്. ഇത് നല്ലത് ആണോ എന്ന് എങ്ങനെ അറിയാം?
Keshav Nair
Home Owner
Bathroom fittingsil sentini എന്ന company പുതിയതാണോ. ഇത് നല്ലത് ആണോ ?
Asif Mohammed
Home Owner
കിച്ചൻ ക്യാബിനറ്റ് ക്ലീൻ ചെയുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം??
ambily susin
Home Owner
main door nd Windows സ്റ്റീൽ നല്ലത് ആണോ. അറിയുന്നവർ ഒന്ന് പറഞ്ഞു തരണേ
Midhun Mathew
Home Owner
ലെഗ്രാൻഡ് സ്വിച്ച് നല്ലത് ആണോ ?. ?
Keshav Nair
Home Owner
V gard കേബിളുകൾ നല്ലത് ആണോ ?
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
yes, nallathaa