hamburger
Ahilash vrindavan

Ahilash vrindavan

Home Owner | Palakkad, Kerala

തോംസൺ മൾട്ടി വുഡ് തടിയേക്കാൾ നല്ലതാണോ ?
likes
2
comments
8

Comments


Vinesh  Viswanathan
Vinesh Viswanathan

Carpenter | Ernakulam

തടിയെൽക്കൽ നല്ലതായി ഇവിടെ ഒന്നും ഇല്ല

CALLA  NEST
CALLA NEST

Interior Designer | Ernakulam

wood. is. wood. soopar

Sivaganesh Sivaganesh
Sivaganesh Sivaganesh

Carpenter | Palakkad

multi wood kontu enthu work aanu cheinnathu sivan interior work palakkad 99.46.20.14.41

C A  Rajineesh
C A Rajineesh

Building Supplies | Thrissur

instead of wood there is no materials in the world ...but technically there is some value added advantage is for WPC...like termites proof ,fire retardant...

TP Sasi Sasi
TP Sasi Sasi

Carpenter | Palakkad

തടിക്ക് പകരം ആവില്ല എന്നാലും തടിയേക്കാൾ കുറച്ചു ഗുണം കൂടുതൽ ഉണ്ടെന്ന് മാത്രം

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

എല്ലാവർക്കും ഉള്ള ഒരു മെയിൻ സംശയം ആണിത്, multiwood ആയാലും, pvc ആയാലും, wpc ആയാലും മറൈൻ play ആയാലും ഇവയൊന്നും ഒരിക്കലും തടിയേക്കാൾ മികച്ചതല്ല, നാച്ചുറൽ പ്രോഡക്റ്റും അല്ല ,പക്ഷെ നല്ല തടി എടുത്തു വർക്ക്‌ ചെയ്യാനുള്ള ബഡ്ജറ്റ് ഇഷ്യൂ കൊണ്ടും നല്ല തടി കിട്ടാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടും ആളുകൾ ഇത്തരം മെറ്റീരിയൽ ഉപയോഗിച്ച് വർക്ക്‌ ചെയ്യിക്കുന്നു (ഞാനും ചെയ്യുന്നു ) കൂടുതൽ വിവരങ്ങൾക്കും വർക്ക്‌ ചെയ്യുന്നതിനുമായി contact 9809.2.81.394 or msg, thanks

shibin k
shibin k

Carpenter | Kozhikode

wpc ഉപയോഗിക്കൂ three layer sheet company neritt ethikkum

wpc ഉപയോഗിക്കൂ
three layer sheet
company neritt ethikkum
Aneesh VP
Aneesh VP

Carpenter | Thiruvananthapuram

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store