Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Santhosh Krishnan
Home Owner | Wayanad, Kerala
ഹോട്ട് വാട്ടരും കോൾഡ് വാട്ടരും യൂസ് ചെയാൻ പറ്റുന്ന ജിൻഡാൽ mlc പൈപ്പ് ഇല്ലേ..എന്താണ് അഭിപ്രായം ?
1
1
Comments
akash aj
Plumber | Wayanad
go for ppr
More like this
Surya Laxmi
Home Owner
PVC ബോക്സിൽ legrand സ്വിച്ച് യൂസ് ചെയാൻ പറ്റുമോ ?
Dileep Dileep
Home Owner
Plumbing ന് Jindal MLC pipes ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായം എന്താണ് ? PVC pipes നേക്കാളും നല്ലതാണോ? ഉപയോഗിച്ചവർ ഉണ്ടെങ്കിൽ ദയവായി നിങ്ങളുടെ അനുഭവം പറയൂ ...
Muhammed Sabeer
Flooring
ഗ്രേനെറ് പോളിഷ് ചെയാൻ യത്ര റേറ്റ്
MAK Designs
Architect
ഇന്റർലോക്ക് ഇഷ്ടിക നിർമ്മാണം 1350 sqft ചെയാൻ എത്ര അകും..?
Padmam Enterprises
Contractor
ഗ്രിൽ കവർ ചെയ്യാൻ പറ്റുന്ന മറ്റര്യൽ എന്തെകിലും ഉണ്ടോ
Febina Ahmed
Home Owner
Hot water കിട്ടാൻ പാകത്തിന് പ്ലബിങ് ൽ ഏതു പൈപ്പ് യൂസ് ചെയാം ?
Krishnan Hari
Home Owner
GI യുടെ പൈപ്പ് വാങ്ങി അത് പ്ലേറ്റ് ചെയ്ത s s പോലെ ആക്കി ഫിനിഷ് ചെയ്ത ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം പറയാമോ ?
sinil raj
Contractor
തൃശ്ശൂരിൽ യൂസ്ഡ് പൈപ്പ് gi and ms എടുക്കുന്നവർ ഉണ്ടോ കുറച്ചു പൈപ്പ് ഉണ്ടായിരുന്നു
Muhammed Shihab
Home Owner
മെയിൻ വാർപ്പിന് യൂസ് ചെയുന്ന ബെസ്റ്റ് കെമിക്കൽ ബ്രാൻഡ് ഏതാണ് നല്ലത്. എങ്ങനെ യാണ് യൂസ് ചെയേണ്ടത്
SMARTPLUS AUTOMATION
Home Automation
ഫ്ലാറ്റുകളിലേക്ക് കുക്കിംഗ് ഗ്യാസ് (LPG)പൈപ്പ് ലൈൻ ചെയ്യുന്നവരുണ്ടോ?
Ramla B
Home Owner
ഫെറോസ്ലാബ് മോഡുലാർ കിച്ചണിൽ യൂസ് ചെയ്യുന്നതിനെ പറ്റിയുള്ള അഭിപ്രായം പറയാമോ?.
Sreekumar Sankar
Home Owner
ചിതൽ ശല്യം ഉള്ള പറമ്പാണ് എൻറെത് വീടിൻറെ തറ ഫില്ല് ചെയ്യാൻ പോവുകയാണ് ഇവിടുത്തെ മണ്ണ് തന്നെ യൂസ് ചെയ്യുന്നത് കൊണ്ട് കുഴപ്പം എന്തെങ്കിലുമുണ്ടോ?.അഭിപ്രായം പറയാമോ?. .
Mohamed Aslam
Architect
ഇതിൽ ഉള്ള pitchers Save ചെയാൻ പറ്റില്ലേ
chaithanya earthmovers
Service Provider
പൈപ്പ് ലൈൻ വർക്ക് എടുക്കുന്ന കോൺട്രാക്ടർമാർ ആരെങ്കിലുമുണ്ടോ
shaju shajudeen
Contractor
യൂസ്ഡ് ജാക്കി പൈപ്പ് മുട്ട് സ്പൻ വിക്കാനുണ്ടോ 9645750115
Saleena Alungal
Home Owner
കിച്ചൻ സിങ്ക് തെരഞ്ഞെടുക്കുമ്പോൾ ബ്ലാക് /മാറ്റ് ഏതാണ് ബെസ്റ്റ് മെറ്റീരിയൽ... റഫ് യൂസ് നു പറ്റുന്ന മെറ്റീരിയൽ?
sajith p
Plumber
സിമന്റ് വിൻഡോയിൽ സ്റ്റീൽ പൈപ്പ് ആണോ ജി ഐ പൈപ്പ് ആണോ നല്ലത്
Surya Laxmi
Home Owner
റൂമുകളിൽ വാർഡ്രോബ് ഉണ്ടാക്കുന്നതിന് ഫെറോസ്ലാബ് യൂസ് ചെയ്യാൻ പറ്റുമോ?.ഫെറോസ്ലാബ് യൂസ് ചെയ്താൽ ബലക്കുറവ് ഉണ്ടാകുമോ ?
sidpks pk
Home Owner
രണ്ട് പൊളികളുള്ള ഫ്രണ്ട് ഡോറിനു മരത്തിൽ ചെയാൻ എത്ര വരും (സിമ്പിൾ വർക്ക്)
Naseem Fasli
Carpenter
wood work ചെയ്യാൻ പറ്റുന്ന ഷെഡ് ഉണ്ടേൽ വിളിക്കൂ 8086412737
Join the Community to
start finding Ideas &
Professionals
akash aj
Plumber | Wayanad
go for ppr