Ee സ്റ്റോൺ ഒക്കെ സ്ഥലപ്പേരിലാണ് അറിയപ്പെടുന്നത്. മറ്റു സ്ഥലങ്ങളിൽ നിന്ന് കിട്ടുന്ന stonukalkku വേറെ പേര് പറയും. Basically ഇവയുടെ materials erekkure same aanu. colour deference aanu പ്രധാനം. Sadarhalli സ്റ്റോൺ material വ്യത്യാസമുണ്ട്. കോട്ട, കടപ്പ, ശഹബദ്, Sadarhalli, ടാണ്ടുർ ഇതൊക്കെയാണ് പ്രധാനമായും കിട്ടുന്നവ.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
'കോട്ട' ,'കടപ്പ ,''സഹബാദ്' സ്റ്റോണുകൾ ഒക്കെ സ്ഥലപേരിലാണ് അറിയപ്പെടുന്നത്.
Suresh TS
Civil Engineer | Thiruvananthapuram
No.
The Cascade
Civil Engineer | Thiruvananthapuram
Ee സ്റ്റോൺ ഒക്കെ സ്ഥലപ്പേരിലാണ് അറിയപ്പെടുന്നത്. മറ്റു സ്ഥലങ്ങളിൽ നിന്ന് കിട്ടുന്ന stonukalkku വേറെ പേര് പറയും. Basically ഇവയുടെ materials erekkure same aanu. colour deference aanu പ്രധാനം. Sadarhalli സ്റ്റോൺ material വ്യത്യാസമുണ്ട്. കോട്ട, കടപ്പ, ശഹബദ്, Sadarhalli, ടാണ്ടുർ ഇതൊക്കെയാണ് പ്രധാനമായും കിട്ടുന്നവ.
Roy Kurian
Civil Engineer | Thiruvananthapuram
സ്ഥലപ്പേരിൽ അറിയപ്പെടുന്നവ ആണ് . മറ്റു സ്റ്റോണുകളിൽ നിന്ന് ഇതിൻ്റെ texture , colour എന്നിവയ്ക്ക് വ്യത്യാസമുണ്ട്