ഒരു സംശയം ചോദിക്കാൻ ആണ് ഈ ഫാൻ ഇടിവെട്ട് ഉള്ള സമയത്ത് കംപ്ലൈന്റ് വരുന്നുണ്ട് കേൾക്കുന്നുണ്ട്.. ഇതിനെ കുറിച്ച് അറിയാൻ ആണ്. ഞാൻ രണ്ടെണ്ണം വാങ്ങിച്ചിട്ടുണ്ട് bldc fan atomberg ?
ഇടിമിന്നലിൽ നിന്നും സംരക്ഷണം നൽകാനായി കൃത്യമായി എർത്തും ചെയ്യുക എന്നുള്ളതാണ് എളുപ്പത്തിൽ ഉള്ള പരിഹാരം പിന്നെ ഇടിമിന്നൽ രക്ഷാചാലകങ്ങൾ സ്ഥാപിക്കാം അതിനുള്ള ചെലവുകൾ കുറച്ചു കൂടുതലാണെന്ന് മാത്രം
Hanging Man Media
Service Provider | Ernakulam
ATOM BERG try chyyayirinnilleaaa
Sameer Muhammad
Contractor | Ernakulam
ഇടിമിന്നലിൽ നിന്നും സംരക്ഷണം നൽകാനായി കൃത്യമായി എർത്തും ചെയ്യുക എന്നുള്ളതാണ് എളുപ്പത്തിൽ ഉള്ള പരിഹാരം പിന്നെ ഇടിമിന്നൽ രക്ഷാചാലകങ്ങൾ സ്ഥാപിക്കാം അതിനുള്ള ചെലവുകൾ കുറച്ചു കൂടുതലാണെന്ന് മാത്രം
Shan Tirur
Civil Engineer | Malappuram
kuzhappamilla. ente veettil 2 ennam und. ithuvare ori complaints um illa.