hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

Cnc cuttings എന്താണെന്ന് വിശദീകരിക്കാമോ ?.
likes
0
comments
2

Comments

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

വിവിധ ഡിസൈനിൽ നിങ്ങളുടെ ഇഷ്ട്ടനുസരണം കട്ട്‌ ചെയിതു തരുന്നതിനെ ആണ് cnc cutting ഉപയോഗിക്കുന്നത് gi sheet , steel,Policarban sheet,WPC sheet ,Multywood,Plywood, എന്നിവയിൽ ഓക്കേ ഉപയോഗിക്കാറുണ്ട് (gate, grill handrail,സാധാരണ പോലെ ഉപയോഗിച്ച് വരുന്നു ( തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക എനിക്കു അറിയാവുന്ന കര്യങ്ങൾ പറഞ്ഞു എന്നേ ഉള്ളൂ)

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

മുകളിലെ വിഷതീകരം കൊള്ളാം, soo ഇനി njan പറയണ്ടല്ലോ

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store