Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
HABISTRUCT DEVELOPERS
Civil Engineer | Kollam, Kerala
cnc laser cutting ചെയുന്ന ആളുകൾ പ്ലീസ് contact ലൊക്കേഷൻ കൊല്ലം, കരുനാഗപ്പള്ളി
1
0
More like this
SR CP
Home Owner
Gyproc ന്റെ Gypsum ceiling work കുറഞ്ഞ റേറ്റിൽ ചെയ്യുന്നവർ msg me. സ്ഥലം കൊല്ലം കരുനാഗപ്പള്ളി
SR CP
Home Owner
കിണറ്റിലെ വെള്ളമാണ് വീട്ടിൽ ഉപയോഗിക്കുന്നത്. വെള്ളത്തിനു നിറം വ്യത്യാസവും ഇടക്ക് മണം വ്യത്യാസവും ഉണ്ട്. 500ലിറ്റർ ടാങ്ക് ആണ്. അത്യാവശ്യം ന്യായമായ വിലയിൽ emi ആയിട്ട് ഫിൽറ്റർ വച്ചു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ? msg me സ്ഥലം കൊല്ലം കരുനാഗപ്പള്ളി,
MANU OMANAKUTTAN
Home Owner
ഞാൻ ഒരു 1200-1300 സ്ക്വർഫിറ്റിൽ ഒരു 3 ബെഡ്റൂം കൂടി ഉള്ള double floor വീട് പണിയാൻ ആഗ്രഹിക്കുന്നു. ആരെങ്കിലും ചെയ്തു തരാൻ പറ്റുവാണെങ്കിൽ എനിക്ക് പേർസണൽ ആയിട്ട് മെസ്സേജ് അയക്കുക ലൊക്കേഷൻ കൊല്ലം കരുനാഗപ്പള്ളി
Ramzy Thahir
Contractor
ആയൂർ (കൊല്ലം) ഭാഗത്ത് GI sheet CNC വർക്ക് ചെയ്യുന്നവർ . contact number please
SR CP
Home Owner
വീട്ടിൽ കിണറ്റിലെ വെള്ളം ആണ് ഉപയോഗിക്കുന്നത്. വെള്ളത്തിന് നിറം വ്യത്യാസം ഉണ്ട്. കുറഞ്ഞ ചിലവിൽ ഫിൽറ്റർ വക്കുന്ന ആരുണ്ട്. സ്ഥലം കൊല്ലം, കരുനാഗപ്പള്ളി
SR CP
Home Owner
വയറിങ് Sqf റേറ്റിൽ ചെയ്യുക ആണെങ്കിൽ അത്യാവശ്യം നല്ല സാധനങ്ങൾ മീഡിയം വില വരുന്ന ഉപയോഗിച്ചു വയറിങ് ഫിനിഷ് ചെയ്യാൻ ഏകദേശം എത്ര രൂപ ആകും 1 sqf ന്???? സ്ഥലം കൊല്ലം, കരുനാഗപ്പള്ളി
Kolo
Kerala
Civil Engineer
HABISTRUCT DEVELOPERS
1628809125
Join the Community to
start finding Ideas &
Professionals