3mm above ms sheetil cutting clear ആണെങ്കിൽ sharp edge വരാറില്ല....gi 1mm ഉപയോഗിക്കുന്ന സ്ഥലത്ത് ms 3mm ഉപയോഗിക്കാം.... കൂടുതലും ഞങൾ ചെയ്യുന്നത് 4mm sheet ആണ്... കാണാനും നല്ലത് ms ആണ്...indoor and outdoor use life time warranty ആണ്....indoor use ന് മഴനനയുന്നില്ലല്ലോ.....outdoor use nu 2 coat epoxy അടിച്ച് paint cheythal Mathi ....കുട്ടികൾ ഉണ്ടെങ്കിൽ safe ms തന്നെയാണ്... മാത്രമല്ല thikness
Joyace Yohannan
Interior Designer | Kollam
go for atleast 3 mm sheet
SWASTIK HOME INTERIORS 9400296552
Interior Designer | Pathanamthitta
use 4 mm Japan sheet
Ramzy Thahir
Contractor | Kollam
cnc design sheet ന്റെ നാല് വശവും കവർ ആകുന്ന രീതിയിൽ rectangle frame കൊടുത്താൽ നല്ലത്
sooraj sl
Fabrication & Welding | Thiruvananthapuram
3mm above ms sheetil cutting clear ആണെങ്കിൽ sharp edge വരാറില്ല....gi 1mm ഉപയോഗിക്കുന്ന സ്ഥലത്ത് ms 3mm ഉപയോഗിക്കാം.... കൂടുതലും ഞങൾ ചെയ്യുന്നത് 4mm sheet ആണ്... കാണാനും നല്ലത് ms ആണ്...indoor and outdoor use life time warranty ആണ്....indoor use ന് മഴനനയുന്നില്ലല്ലോ.....outdoor use nu 2 coat epoxy അടിച്ച് paint cheythal Mathi ....കുട്ടികൾ ഉണ്ടെങ്കിൽ safe ms തന്നെയാണ്... മാത്രമല്ല thikness
3D BUILDERS
Civil Engineer | Malappuram
ms ആണെങ്കിലും GI ആണെങ്കിലും അത്യാവശ്യം sharp ഉണ്ടാകും... blade പോലെ ഒന്നും ഉണ്ടാകില്ല, MS നേക്കാൾ നല്ലത് GI ആയിരിക്കും for long last
sooraj sl
Fabrication & Welding | Thiruvananthapuram
use ms 3mm or high CNC cutting sheet.... handrails ന് gi cnc കട്ടിംഗ് ഷീറ്റ് ഉപയോഗിക്കാറില്ല..sharp edge ആണ്....ms sheet ഉപയോഗിക്കു
Shan Tirur
Civil Engineer | Malappuram
കുറച്ച് sharp ഉണ്ടാവും. എന്നാലും ചെയ്യാറുണ്ട്. കുഴപ്പമില്ല