ചില ബാത്റൂമുകളിൽ cornerukalil ഒഴിച് ബാക്കി സ്പേസ്ർ ഇട്ടു ചെയ്യുന്നത് കണ്ടു. Corneril epoxy ചെയ്യാൻ പറ്റില്ലേ specer ഇട്ടു. അവിടെ മാത്രം ചെയ്യാതിരുന്നാൽ ലീക്ക് വരില്ലേ ?
1 first of all epoxy leak proof അല്ല.
2 corner il ചെയ്യാൻ കഴിയും പക്ഷെ design നന്നാകാൻ വേണ്ടി ആവും അവിടെ കൊടുക്കാത്തത്.
3 corners valare important aaane leak varuvan ettavum kooduthal chance illa oru sthalam aaane athinnu waterproofing aaane precaution.
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
epoxy ചെയ്യുന്നത് ലീക്ക് വരാതിരിക്കാൻ അല്ല . ലീക്ക് വരാതിരിക്കാൻ ബാത്ത് റൂം വാട്ടർ പ്രൂഫ് ചെയ്യുക. ഒരു epoxy കമ്പനിയും അങ്ങനെ പറയുന്നില്ല
the malluengineer
Civil Engineer | Palakkad
1 first of all epoxy leak proof അല്ല. 2 corner il ചെയ്യാൻ കഴിയും പക്ഷെ design നന്നാകാൻ വേണ്ടി ആവും അവിടെ കൊടുക്കാത്തത്. 3 corners valare important aaane leak varuvan ettavum kooduthal chance illa oru sthalam aaane athinnu waterproofing aaane precaution.
Roy Kurian
Civil Engineer | Thiruvananthapuram
Water proof , memrane OR other materials ചെയ്ത് tile , expoxy ഉപയോഗിച്ച് ചെയ്യുന്നതായിരിക്കും നല്ലത്