hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

Pile ഫൌണ്ടേഷൻ സാധാരണ വീടുകൾക്ക് ഉപയോഗക്കാറുണ്ടോ ?
likes
1
comments
7

Comments


structural  engineer
structural engineer

Civil Engineer | Kollam

soilinte bearing capacity depend cheythanu eth foundation cheyyanamennu theerumanikkendath

varghesekutty pc
varghesekutty pc

Civil Engineer | Ernakulam

Yes soil Text ചെയ്യണം അന്നിട്ട് തീരുമാനിക്കാം ഏത് Foundation വേണമെന്ന്

ErSarath Kumar
ErSarath Kumar

Civil Engineer | Kottayam

yes depending upon the soil condition

Silju   Engineer
Silju Engineer

Civil Engineer | Idukki

ചതുപ്പ് ഉണ്ടെങ്കിൽ ഉപയോഗിക്കാം

Structure Lab
Structure Lab

Civil Engineer | Kozhikode

മോശം മണ്ണ് ഉള്ള സ്ഥലങ്ങളിൽ വേണ്ടി വരും

Afsar  Abu
Afsar Abu

Civil Engineer | Kollam

നല്ല ഉറപ്പുള്ള മണ്ണ് ആണെകിൽ normal ഫൌണ്ടേഷൻ മതി, നിലം, ചതുപ്പ്, ഒക്കെ ആണേൽ pile ഫൌണ്ടേഷൻ വേണം

rapidhomes kerala
rapidhomes kerala

Civil Engineer | Palakkad

ഉണ്ട് ചതുപ്പ്‌ പോലുള്ള സ്ഥലങ്ങളിൽ അങ്ങിനെ ആണ് ചെയ്യുന്നത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store