hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

digital tile ആണോ ceramic tile ആണോ നല്ലത് ?
likes
4
comments
8

Comments


Jamsheer babu  kondotty
Jamsheer babu kondotty

Building Supplies | Malappuram

tiles mainely 3ക്വാളിറ്റിയിൽ മാർക്കറ്റ് ൽ ഉണ്ട്. Ceramic, porceline and Gvt(Glazed VETRIFIED tile ). ഇതിൽ ഏറ്റവും നല്ലത് GVT ആണ്. vetrification process ചെയ്യുന്നത് മൂലം യഥാർത്ഥ Gvt ടൈലുകൾ water absorption (വെള്ളം കുടിക്കൽ )0.05% മാത്രം ഉണ്ടാകുകയുള്ളൂ.. porceline Gvt ക്ക് താഴെ യുള്ള ക്വാളിറ്റിയാണ്. ഇത് കുറച്ചു കൂടി water absorb ചെയ്യും. എന്നാൽ ceramic ടൈൽസുകൾ പൊതുവെ ബ്രേക്കേ ജിനും ഏകദേശം0.7% വരെ വെള്ളം absorb ചെയ്യാനും കാരണമാകും തന്മൂലമുണ്ടാകുന്ന അസുഖകരമായ ദുർഗന്തത്തിനും (ബാഡ് സ്മെൽ ) നും വഴിയൊരുക്കും. ഗുണമുള്ള ടൈൽ വാങ്ങിച്ച് ഉപയോഗിക്കുന്നതാണ് ബുദ്ദി! Jamsheer babu tile Expert: 9605943993.

AL Manahal Builders and Developers
AL Manahal Builders and Developers

Civil Engineer | Thiruvananthapuram

Digital tile

ASIAN Ceramics Granites
ASIAN Ceramics Granites

Building Supplies | Malappuram

Digital vitrified tile

dk Laterite cladding
dk Laterite cladding

Flooring | Malappuram

digital

shajahan shan
shajahan shan

Interior Designer | Malappuram

digital

HHYS Inframart
HHYS Inframart

Building Supplies | Alappuzha

Digital

Afsar  Abu
Afsar Abu

Civil Engineer | Kollam

ഡിജിറ്റൽ

Ansal Ansu
Ansal Ansu

Flooring | Thrissur

ഡിജിറ്റൽ 👍🏻

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store