പ്ലാൻ, എലിവേഷൻ ത്രീഡി ഇതെല്ലാം ഞങ്ങളുടെ കൈവശമുണ്ട് ഇതിന് കോർപ്പറേഷനിൽ പെർമിറ്റ് എടുത്ത് തരാൻ എത്ര രൂപ സ്ക്വയർഫീറ്റിന് ചെലവാകും. ഞാൻ ഉദ്ദേശിക്കുന്നത് പെർമിറ്റ് ജോലികൾക്ക് മാത്രമായി വേറെ ഡിസൈനോ വേറെ ഒന്നുമില്ല ഈ പെർമിറ്റ് ജോലികൾക്ക് മാത്രമായി എത്ര രൂപ ചെലവാകും
Arun T A
Contractor | Thiruvananthapuram
4 Rs per sq ft..
Gokul S S
Civil Engineer | Thiruvananthapuram
sq ft 4/- call 8606.266112
Pristine Infrastructure
Contractor | Thiruvananthapuram
All construction works and related services provided at affordable rates.
Roy Kurian
Civil Engineer | Thiruvananthapuram
Rs 4-5 / -Please feel free to contact me - 99-46-36-43-68
Libin Baby
Civil Engineer | Thiruvananthapuram
6 to 8 rs/sqft
vsn designs and developers
Architect | Thiruvananthapuram
contact us for more details on 94.96.155699
vishnu vijayakumar
Contractor | Thiruvananthapuram
work tharumo