hamburger
Ramya A R

Ramya A R

Home Owner | Thrissur, Kerala

kitchen hood or chimney വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്. straight ആണോ curved ആണോ നല്ലത്.
likes
1
comments
1

Comments


Materials supply  thiruvalla
Materials supply thiruvalla

Building Supplies | Alappuzha

എടുക്കുന്ന ചിമ്മിനി suction power നമ്മുടെ കിച്ചൺ ന്റെ size nu പറ്റുമോ എന്ന് നോക്കണം പിന്നെ എടുക്കുന്ന മോഡൽ ന്റെ motor warrenty പ്രത്ത്യേകം ചോദിച്ചു ഉറപ്പ് വരുത്തണം ഒരു കമ്പനി തന്നെ എല്ലാ മോഡലും ഒരേ warrenty ആയിരിക്കില്ല touch,button control ,motion control ,bldc motor ,പോലെ ulla ഫീച്ചർ സ് സ്വന്തം ആവശ്യം +ബഡ്ജറ്റ് വെച്ച് നോക്കി സെലക്ട്‌ ചെയ്യുക shape sraight,curved or slanding വേണോ എന്നുള്ളത് സ്വന്തം ഇഷ്ടം മാത്രം നോക്കിയാൽ മതി പക്ഷെ hight ഉള്ള ആളുകൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ slanding shape ആണ് നല്ലത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store