hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

ഫൌണ്ടേഷൻ നൽകുന്നത് നമ്മൾ മുകളിലേക്ക് പണിയുവാൻ ഉപയോഗിക്കുന്ന മെറ്റീരിയൽസിനെ അടിസ്ഥാനമാക്കിയാണോ ?
likes
0
comments
4

Comments


Saji Tr
Saji Tr

Contractor | Kannur

അല്ല ഏതൊരു വീടിന്റെ അടിസ്ഥാനവും ബെൽറ്റ് തറ ഫൗണ്ടേഷൻ ഇവ ചെയ്യുന്നത് വീടിന്റെ മുകളിലേക്കുള്ള വെയിറ്റ് നോക്കിയാണെങ്കിൽ പിന്നീട് നമ്മൾക്ക് ആ തറയുടെ മുകളിലേക്ക് ഒരു നില കൂടി എടുക്കണം എന്ന് തോന്നിയാൽ സാധിക്കാതെ വരും അതുകൊണ്ട് ഫൗണ്ടേഷൻ സ്ട്രോങ്ങ് ആയി ചെയ്യുക

Athul Madhu Structural Engineer
Athul Madhu Structural Engineer

Civil Engineer | Thiruvananthapuram

Yes. Foundation is designed on the basis of total load to the soil. Total load of the structure will depend on type of materials used for the construction.

Sarath S
Sarath S

Civil Engineer | Alappuzha

ഫൌണ്ടേഷൻ നൽകുന്നത് മണ്ണിന്റെ ഘടന നോക്കിയാണ് (sbc )കൂടാതെ ബിൽഡിങ്ങിന്റെ ലോഡ് നോക്കും. ഈ പറഞ്ഞ രണ്ടു കാര്യവും നോക്കിയാണ് ചെയ്യുന്നത്

Deepu Structural Engineer
Deepu Structural Engineer

Civil Engineer | Ernakulam

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store