hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

പ്ലോട്ടിൻ്റെ സൈഡിലൂടെ ( അടുത്ത വീട്ടിലേക്ക്) പോകുന്ന പ്രൈവറ്റ് വഴി 50 മീറ്റർ താഴെയാണെങ്കിൽ പ്ലോട്ടിലെ ആ സൈഡിലെ സെറ്റ്ബാക്ക് എത്രയായാണ് ചെയ്യാവുന്നത് ?
likes
0
comments
1

Comments


Jagadeesh Jagan
Jagadeesh Jagan

Contractor | Palakkad

നീളം പ്രശ്നം അല്ല, വീതി 3മീറ്റർ ഉള്ള വഴി ആണെങ്കിൽ 2 മുതൽ 3 മീറ്റർ വരെ വിടേണ്ടതായി വരും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store