പുട്ടി ഇട്ടാൽ നല്ല ഫിനിഷ് ഉണ്ടാകും ആവശ്യമുള്ളവർക്കിടാം പക്ഷേ കുറച്ചു expensive ആണ് പുറമെ പുട്ടി ഇട്ട് weathercoat പ്രിമേറും എമൽഷനും അടിക്കണം ഇല്ലെങ്കിൽ പെട്ടെന്ന് പൊലിഞ്ഞുപോവാനിടയുണ്ട്
പുട്ടി ഇടണം എന്ന ഒരു നിർബന്ധവും ഇല്ല, പുട്ടി ഇട്ടാൽ ഗ്‌ളൈസിങ് കൂടും എന്നാൽ വെള്ളം ചാടുന്നിടം ആണെങ്കിൽ അത് പൊള്ളിച്ച വന്ന് മെനകെടും ആകും, അതുകൊണ്ട് നന്നായി തേച്ചാൽ paint മാത്രം ആണ് നല്ലത്
ConstO Design
Architect | Malappuram
No problem
Skywood interiors -Thiruvalla
Interior Designer | Alappuzha
cheythilelum kuzhappam illa. wall Ulla level illayimma athupole kanum. putti ittal wall level cheythu ,finish cheythu nallathupole edukkam
play designer
Painting Works | Kannur
no problem texture painting chaithaal madhi
Renjith RP
Painting Works | Pathanamthitta
ഒരു കുഴപ്പവും ഇല്ല.. പുട്ടി ഇട്ടാൽ ഫിനിഷിങ് കിട്ടും..
Rahul Raj Dreams
Painting Works | Kozhikode
പുട്ടി ഇട്ടാൽ നല്ല ഫിനിഷ് ഉണ്ടാകും ആവശ്യമുള്ളവർക്കിടാം പക്ഷേ കുറച്ചു expensive ആണ് പുറമെ പുട്ടി ഇട്ട് weathercoat പ്രിമേറും എമൽഷനും അടിക്കണം ഇല്ലെങ്കിൽ പെട്ടെന്ന് പൊലിഞ്ഞുപോവാനിടയുണ്ട്
SAMAD PATTAMBI
Interior Designer | Palakkad
plastering good aakkaamaayirunnu work kazhinjillenkil theppu kaarodu paranjaal avar clear aayi cheyyum extra kodukkendi varum
Colour Mates
Painting Works | Kottayam
plastering nte finishing pole erikkum
PVK group constructions vellappillil
Contractor | Ernakulam
പുട്ടി ഇടണം എന്ന ഒരു നിർബന്ധവും ഇല്ല, പുട്ടി ഇട്ടാൽ ഗ്‌ളൈസിങ് കൂടും എന്നാൽ വെള്ളം ചാടുന്നിടം ആണെങ്കിൽ അത് പൊള്ളിച്ച വന്ന് മെനകെടും ആകും, അതുകൊണ്ട് നന്നായി തേച്ചാൽ paint മാത്രം ആണ് നല്ലത്
sajinsalim associates
Civil Engineer | Thiruvananthapuram
putty idand chyunnath nallath aan.plastering tymil sredhichal mathi.curing koodi nalla reethiyil nalkan sremikkuka
Tomson Thomas
Contractor | Ernakulam
kazchayil show varan mathram......plastering cheyyumbol varunna thadippum muzhappum pogum... finishing kooduthal undagum.....putty idumbol cash kooduthal chilavagum...